November 25, 2020

ഒക്ടോബർ മാസത്തെ കിറ്റ് വിതരണത്തിൽ അടിമുടി മാറ്റം വന്നിരിക്കുന്നു, പുതുക്കിയ തീയതികൾ വിശദമായി

ഒക്ടോബർ മാസത്തെ കിറ്റ് വിതരണത്തിൽ അടിമുടി മാറ്റം വന്നിരിക്കുന്നു, പുതുക്കിയ തീയതികൾ വിശദമായി.

മുൻപ് തന്നെ ഒക്ടോബർ 23 ആം തീയതി മുതൽ ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും, ആദ്യം എ.എ.വൈ കാർഡിലെ പൂജ്യം നമ്പറിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ആയിരിക്കും വിതരണം എന്നല്ലാം പറഞ്ഞിരുന്നു.

എന്നാല് സാധനങ്ങളുടെ ലഭ്യത കുറവ് കൊണ്ടും പാക്കിങ് ഒന്നും തീരത്തത് കൊണ്ട് കിറ്റ് പലയിടങ്ങളിലും എത്തിയില്ല, അപ്പോൾ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ കിറ്റ് എത്താത്ത സ്ഥിതിക്ക് വിതരണ തിയ്യതി മാറ്റിയിരിക്കുന്നു.

ഇനി ഇന്നുമുതൽ തൊട്ട് 28 തിയതി വരെയാണ് മഞ്ഞ കാർഡുടമകൾക്ക് കിറ്റ് വാങ്ങാനുള്ള അവസരമുള്ളത്. ഇനി നിങ്ങളുടെ റേഷൻ കടയിലെ കിറ്റ് ഇപ്പോഴും എത്തിയിട്ടില്ല എങ്കിൽ തീർച്ചയായും എപ്പോഴാണോ കിറ്റ് എത്തുന്നത് അന്നേരം പോയി വാങ്ങിയിരുന്നാൽ മതിയാകും.

അപ്പോൾ വിതരണ തീയതിയും, കാർഡിന്റെ അവസാന അക്കം എല്ലാം വീഡിയോയിൽ വ്യക്തമായി പറയുന്നു, അപ്പോൾ പരമാവധി ഇൗ തീയതിക്ക് തന്നെ പോകാൻ ശ്രമിക്കുക,

പിന്നെ കിറ്റ് എത്തിയിട്ടുണ്ടോ എന്ന് കൂടി ഒന്ന് അന്വേഷിച്ചിട്ട്‌ റേഷന് കടയിൽ പോകുന്നത് നല്ലതായിരിക്കും. കടപ്പാട്: TECH 4 YOU.