November 25, 2020

ബാങ്കിൽ നിന്നെടുത്ത ലോണിന് മൊറട്ടോറിയം സ്വീകരിച്ചവർക്കും ഇല്ലാത്തവർക്കും ഒരു നിശ്ചിത തുക

ലോക്ഡൗൺ കാലത്ത്‌ ബാങ്കിൽ നിന്നെടുത്ത ലോണിന് മൊറട്ടോറിയം സ്വീകരിച്ചവർക്കും ഇല്ലാത്തവർക്കും ഒരു നിശ്ചിത തുക കേന്ദ്രം നൽകുന്നു. ഏറെ സന്തോഷകരമായ തീരുമാനം.

ലോക്ക്ഡൗൺ കാലങ്ങളിൽ കൂടുതൽ ജനങ്ങൾക്ക് ജോലി ഇല്ലാത്തതിനാൽ അന്നേരം അവർ എടുത്തിരിക്കുന്ന ലോണിന് ചെറിയൊരു ഇളവ് പോലെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു, എന്ന് വച്ചിട്ടുണ്ടെങ്കിൽ ആറുമാസത്തേക്ക് ലോൺ തിരിച്ചടച്ചില്ലെങ്കിൽ പ്രശ്നം ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്, ആയതിനാൽ തന്നെ മൊറട്ടോറിയം സ്വീകരിച്ചുകൊണ്ട് അനവധി ആളുകൾ മുതലും പലിശയും അടയ്ക്കാതെ ഉണ്ടായിരുന്നു. അതുപോലെ തന്നെ വല്ലാതെ പലിശ കൂടും എന്ന് പേടിച്ച് ചിലർ മൊറട്ടോറിയം സ്വീകരിക്കാതെ ലോക്ഡോൺ സമയത്തും തുക അടച്ചു.

എന്നാൽ ഇവർ രണ്ടുകൂട്ടർക്കും ഏറെ സന്തോഷകരമായ ഒരു കാര്യമാണ് ഇപ്പോൾ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്, അതായത് മോറടോറിയം സ്വീകരിക്കാത്ത ആളുകൾക്ക് അന്നേരവും അടച്ചതിനാൽ ഒരു നിശ്ചിത തുക കേന്ദ്രം നൽകുന്നതായിരിക്കും, അതേപോലെതന്നെ മൊറട്ടോറിയം സ്വീകരിച്ചവർക്ക് പലിശ ഇളവു നൽകിക്കൊണ്ട്, പലിശ ബാങ്ക് ഈടാക്കിയിട്ടുണ്ട് എങ്കിൽ അതും തിരിച്ചു നൽകുന്നതായിരിക്കും. എങ്ങനെയാണ് ഈ തുക കാൽക്കുലേറ്റ് ചെയ്യുന്നത് എല്ലാം വീഡിയോയിൽ വിശദമായി പറയുന്നു,

ഇത് എല്ലാവർക്കും ഏറെ സന്തോഷകരമായ കാര്യം ആയതുകൊണ്ട് കൂടുതൽ പേരിലേക്ക് ഈ പോസ്റ്റ് എത്താൻ കാരണമാകട്ടെ. കടപ്പാട്: dcb media.