November 25, 2020

സംസ്ഥാനത്ത്‌ ഇന്ന് സ്വർണ വില കൂടിയിരിക്കുന്നു, ഇന്നത്തെ (27.10.2020) വില വിശദമായി തന്നെ അറിയാം

സംസ്ഥാനത്ത്‌ ഇന്ന് സ്വർണ വില കൂടിയിരിക്കുന്നു.

കുറച്ചു ദിവസങ്ങളായി സ്വർണ വില ഇങ്ങനെയാണ്, ഒക്ടോബര് 21, ബുധനാഴ്ച ഒരു പവൻ സ്വർണത്തിനു 280 രൂപ കൂടി 37640 രൂപയും, ഗ്രാമിന് 4705 ആയിരുന്നു.

ഒക്ടോബർ 22, വ്യാഴാഴ്ച, ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 37760 രൂപയും ഗ്രാമിന് 4720 രൂപയും ആയിരുന്നു. ഒക്ടോബര് 23, വെള്ളിയാഴ്ച്ച പവന് 80 കുറഞ്ഞു 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയിരുന്നു. ഒക്ടോബർ 24, ശനിയാഴ്ച പവൻ 80 രൂപ കുറഞ്ഞ് 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയിരുന്നു.

ഇന്നലെ ഒക്ടോബർ 25, ഞായറാഴ്ച അവധി ദിനം ആയതിനാൽ വിലയിൽ മാറ്റം ഇല്ല. ഇന്നലെ ഒക്ടോബർ 26, തിങ്കളാഴ്ചയിലും സ്വർണ വില മാറ്റം ഇല്ല. ഇന്ന് ഒക്ടോബർ 27 ചൊവ്വാഴ്ച വില 280 രൂപ കൂടി 37880 രൂപയും ഗ്രാമിന് 4735 രൂപയും ആയി.

ഇനിയുള്ള ദിവസത്തെയും സ്വർണവില നിങ്ങൾക്കായി നൽകുന്നതാണ്. കടപ്പാട്: Kerala Gold Rate.