നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട സ്വിഫ്റ്റ് കാറുകൾ 122000 രൂപ മുതൽ വില്പനയ്ക്ക്.
സ്വന്തമായി കാർ വാങ്ങണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും എന്നാൽ ബൈക്കിൻറെ വിലയിൽ കാർ കിട്ടുകയാണെങ്കിൽ എല്ലാവർക്കും വളരെ സന്തോഷകരമായിരിക്കും. ഇപ്പോൾ വീഡിയോയിൽ പല ജില്ലകളിൽ നിന്നും വിൽപ്പനക്കായി ഇട്ടിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറുകളുടെ കുറിച്ചാണ് പറയുന്നത്, ഒപ്പം ഇവയുടെ ഉടമകൾ പ്രതീക്ഷിക്കുന്ന വിലയും അതിൻറെ സവിശേഷതകളും കണ്ടീഷനുകളും വ്യക്തമാക്കുന്നു.
അപ്പോൾ അടുത്തു സെക്കന്റ് ഹാൻഡ് കാറുകൾ അന്വേഷിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരുപാട് ചോയ്സ് ഒന്നും ലഭിക്കുകയില്ല, എന്നാൽ ഇതുപോലെ ഉള്ള മാർഗ്ഗത്തിലൂടെ സംസ്ഥാനത്തുതന്നെ പല ഭാഗത്ത് വിൽപ്പനക്കായി ഇട്ടിരിക്കുന്ന കാറുകളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നു.
അതിൽ സ്വിഫ്റ്റ് 2006 മോഡലിന് 122000 രൂപയും, സ്വിഫ്റ്റ് 2010 മോഡലിന് 240000 രൂപയും, സ്വിഫ്റ്റ് 2008 മോഡലിന് രണ്ട് ലക്ഷം രൂപയും, സ്വിഫ്റ്റ് 2006 lxi മോഡലിന് 146000 രൂപയും, സ്വിഫ്റ്റ് 2012 മോഡൽ 340000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വിളകൾ.
ഇവക്കായി വിളിക്കേണ്ട നമ്പർ പോസ്റ്റിലെ ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്, അപ്പോൾ നിങ്ങൾക്ക് കാറുകൾ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഇവരെ ബന്ധപ്പെടാം. കടപ്പാട്: Pranav Techy Vlogs.