ഇന്നലെ വില കൂടിയെങ്കിലും ഇന്ന് കുറഞ്ഞിട്ടുണ്ട്.
ഇനിയുള്ള ദിവസത്തെയും സ്വർണ വില തെറ്റാതെ നിങ്ങൾക്കായി പോസ്റ്റ് ചെയ്തിരിക്കും. ഇന്നലെ ഒക്ടോബർ 27നു സ്വർണ വില 280 രൂപ കൂടി 37880 രൂപയും, ഗ്രാമിന് 4735 രൂപ ആയി. ഇന്ന് ഒക്ടോബർ 28ന് പവൻ 160 രൂപ കുറഞ്ഞ് 37720 രൂപയും, ഗ്രാമിന് 4715 രൂപയും ആയി.
പിന്നെ ഒക്ടോബർ 22, വ്യാഴാഴ്ച, ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി 37760 രൂപയും ഗ്രാമിന് 4720 രൂപയും ആയിരുന്നു ഒക്ടോബര് 23, വെള്ളിയാഴ്ച്ച പവന് 80 കുറഞ്ഞു 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയിരുന്നു, ഒക്ടോബര് 24, ശനിയാഴ്ച 80 രൂപ തന്നെ കുറഞ്ഞു പവന് 37600 രൂപയും ഗ്രാമിന് 4700 ആയി. ഇന്നലെ ഒക്ടോബര് 25 ഞായറാഴ്ച ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല, അതിനാൽ പവന് 37600 രൂപയും ഗ്രാമിന് 4700 തന്നെയാണ്.
ഒക്ടോബർ 26, സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല, അതായത് പവൻ 37600 രൂപയും ഗ്രാമിന് 4700 രൂപ ആയിരുന്നു. കടപ്പാട്: GOLD RATE KERALA TODAY.