January 19, 2021

രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി സ്കൂൾ തുറക്കുന്നതിനു മുൻപായി മന്ത്രിയുടെ മുന്നറിയിപ്പ്

എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി സ്കൂൾ തുറക്കുന്നതിനു മുൻപായി വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. ആരും ഇത് വക വെക്കാതെ പോകരുത്.

മാർച്ച് മാസം മുതൽ സ്കൂളുകൾ ലോക്ക് ഡൌൺ മൂലം അടച്ചിരിക്കുകയാണ്, ഇപ്പോഴും തുറക്കാൻ പറ്റാത്ത സാഹചര്യം തന്നെയാണ് എന്നിരുന്നാൽ കൂടി മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര അനുമതി ലഭിച്ചതോടെ പലയിടങ്ങളിലും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ കേരളത്തിൽ ജനുവരി ആദ്യവാരം സ്കൂളുകൾ തുറക്കുമെന്ന് പറഞ്ഞിട്ടുണ്ട്, അങ്ങനെ വരുമ്പോൾ സാധാരണ കുട്ടികളെ മുൻപ് പറഞ്ഞു വിട്ടത് പോലെ സ്കൂളിലേക്ക് പറഞ്ഞു വിടാൻ സാധിക്കുകയില്ല, മറിച്ചു അതിനായി വേണ്ടത്ര മുൻകരുതലുകൾ എടുക്കേണ്ടതായി വരുന്നു.

തീർച്ചയായും സർക്കാരിന്റെ ഭാഗത്തു നിന്ന് ഒട്ടേറെ മുൻകരുതലുകൾ എല്ലാവരുടെയും സുരക്ഷക്കായി ഉണ്ടാകും, എന്നാൽ കുട്ടികളായാലും രക്ഷിതാക്കൾ ആയാലും പൂർണ്ണമായും ഇതിനു സഹകരിക്കണം. അപ്പോൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നെല്ലാം വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് നമ്മളോട് പറയുന്നു. നിങ്ങൾക്ക് ഈ അറിയിപ്പ് ഉപകാരപ്പെട്ടാലും ഇല്ലെങ്കിലും അനവധി കുട്ടികൾ സ്കൂളിലേക്ക് പോകുവാനൊരുങ്ങുന്നുണ്ട്,

അവർക്കും അവരുടെ രക്ഷിതാക്കൾക്കും എല്ലാം പറഞ്ഞു കൊടുക്കാവുന്നതാണ്. കടപ്പാട്: Jerix Media.