January 17, 2021

വീട്ടിൽ 2 ടിവി ഉണ്ടെങ്കിൽ പോലും ഒരു സെറ്റ് ടോപ്പ് ബോക്സിൽ നിന്ന് രണ്ട് ടീവിയിലേക്കും കണക്ഷൻ

ഇനി വീട്ടിൽ രണ്ട് ടിവി ഉണ്ടെങ്കിൽ പോലും ഒരു സെറ്റ് ടോപ്പ് ബോക്സിൽ നിന്ന് രണ്ട് ടീവിയിലേക്കും കണക്ഷൻ കൊടുക്കാം.

പല വീടുകളിലും ചിലപ്പോൾ രണ്ട് ടിവി ഒക്കെ ഉണ്ടായിരിക്കും, ഒന്ന് പഴയതായി പോയപ്പോൾ ഏറ്റവും പുതിയ മോഡൽ നോക്കി വാങ്ങി പഴയത് മാറ്റിവെച്ച് പുതിയത് പ്രവർത്തിപ്പിക്കുന്നവർ ഒക്കെ ഉണ്ട്, അങ്ങനെ രണ്ട് ടിവികൾക്ക് യാതൊരു കുഴപ്പവും ഇല്ലെങ്കിലും ഒരു സെറ്റ് ടോപ്പ് ബോക്സ് മാത്രമേ ഉള്ളു എന്ന് കരുതി ഒരു ടിവി മാത്രം ആയിരിക്കും പ്രവർത്തിപ്പിക്കുക.

എന്നാൽ ഉപയോഗിക്കാതെ വച്ച മറ്റ് ടിവി കാലക്രമേണ നശിച്ചുപോവുകയും ചെയ്യുന്നു, പക്ഷേ വലിയ വലിയ വീടുകളിലും ഹാളിലും റൂമിലും എല്ലാം ടിവി നമ്മൾ കണ്ടിട്ടുണ്ട്, അതുപോലെ ഒരു സെറ്റ് ടോപ്പ് ബോക്സ് കൊണ്ട് നമുക്ക് ഹാളിലും ഒപ്പം മറ്റേത് അടുക്കളയിലോ റൂമിലോ മറ്റ് എവിടെയാണെങ്കിലും തന്നെ വയ്ക്കാവുന്നതാണ്.

എന്നാൽ രണ്ട് സെറ്റ് ബോക്സ് ഇതിനുവേണ്ടി വാങ്ങേണ്ടത് ഉണ്ട് എന്ന് ഓർത്ത് പലരും ഇത് ചെയ്യാറില്ല, എന്നാൽ ഇപ്പോൾ ഒരു സെറ്റ് ടോപ്പ് ബോക്സ് കൊണ്ട് രണ്ട് ടിവിയിൽ കണക്ഷൻ കൊടുക്കാവുന്ന വിദ്യയാണ് പറഞ്ഞു തരുന്നത്, അങ്ങനെ വരുമ്പോൾ ഒരു ബോക്സ് കൊണ്ട് ഉണ്ടെങ്കിൽ അടിപൊളിയായി രണ്ടും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് വീഡിയോയിൽ പറയുന്നത് നിങ്ങൾക്ക് എല്ലാവർക്കും ഈ ഒരു അറിവ് ഇഷ്ടപ്പെടുമെന്ന് കരുതുന്നു,

നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ ഒരുപാട് ആളുകളുടെ വീട്ടിൽ രണ്ടു ടീവി ഉണ്ടായിരിക്കും, അവർക്കെല്ലാം ഇത് പറഞ്ഞു കൊടുക്കാം. കടപ്പാട്: Hameed Orbit.