January 19, 2021

ഗ്യാസ് സബ്സിഡി എത്തുന്ന ഈ സാഹചര്യത്തിൽ കൃത്യമായി ഇവ നിങ്ങളുടെ അക്കൗണ്ടിലും എത്തുന്നുണ്ടോ?

ഇനി വീണ്ടും ഗ്യാസ് സബ്സിഡി എത്തുന്ന ഈ സാഹചര്യത്തിൽ കൃത്യമായി ഇവ നിങ്ങളുടെ അക്കൗണ്ടിലും എത്തുന്നുണ്ടോ എന്ന് മൊബൈലിലൂടെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.

പലരും അറിഞ്ഞു കാണുമോ എന്നറിയില്ല അതായത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗ്യാസിന് നൽകുന്ന സബ്സിഡി നമ്മുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ലായിരുന്നു, ലോക്ക്‌ ഡൗൺ കാരണവും വിലക്കയറ്റം കാരണം ഒക്കെ ആണ് ഇത് എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ വീണ്ടും ഒക്ടോബർ മുതൽ ഗ്യാസ് സബ്സിഡി എവിടെ അക്കൗണ്ടിലേക്ക് എത്തിക്കുവാൻ കേന്ദ്രസർക്കാർ ഉത്തരവ് ഇട്ടിരുന്നു, അത് ഈ മാസം അല്ലെങ്കിൽ അടുത്തമാസം ഇത് എത്തിത്തുടങ്ങും എന്നാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്സിഡി കൃത്യമായി വരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഉണ്ട്.

ഇത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് ഇതിനായി മൊബൈലിലൂടെ ചെക്ക് ചെയ്യുവാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്, എങ്ങനെയാണ് അത് സാധ്യമാക്കുക എന്നാണ് വീഡിയോയിൽ കാണിക്കുന്നത്. നമുക്ക് ഏറെ ഉപകാരപ്പെടുന്നതും അതുപോലെതന്നെ അവകാശവും ഉള്ളതാണ് ഗ്യാസ് സംബന്ധമായ സബ്സിഡി, അത് വെറുതെ ശ്രദ്ധിക്കാതെ കളയേണ്ടതില്ല. ആയതിനാൽ ഈയൊരു വിദ്യാ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു,

മറ്റുള്ളവർക്കും ഏറെ സഹായകരമാകുന്ന ഈ സംവിധാനം പറഞ്ഞുകൊടുക്കാം. കടപ്പാട്: Sahira Yasser.