January 26, 2021

ഏതു തരം മരുന്നുകളും 70% വിലക്കുറവിൽ ലഭിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് ആരും ഇപ്പോഴും അറിയുന്നില്ല

ഏതു തരം മരുന്നുകളും 70% വിലക്കുറവിൽ ലഭിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് ആരും ഇപ്പോഴും അറിയുന്നില്ല, ഇതൊക്കെ ആണ് യഥാർത്ഥ ജനസേവനം.

നമ്മുടെ സമൂഹത്തിൽ അനവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും, അത്തരം രോഗങ്ങൾ തീവ്രത കൂടിയത് ആയാലും കുറഞ്ഞത് ആയാലും അതിന് നമ്മൾ മരുന്നു കഴിക്കേണ്ടി വരുന്നു, എന്നാൽ സാധാ ചെറിയൊരു അസുഖം ആണെങ്കിൽ അതിന്ന് ഒന്ന് രണ്ടു തവണ മരുന്നു വാങ്ങി കഴിക്കുമ്പോഴേക്കും മാറും.

പക്ഷേ വലിയ രീതിയിലുള്ള പ്രശ്നമാണെങ്കിൽ ഇതിന് നിത്യേന മരുന്ന് വാങ്ങി കഴിക്കേണ്ടതായി വരുന്നു, അന്നേരം മരുന്നു വാങ്ങാൻ തന്നെ വലിയൊരു തുക നമ്മുടെ കയ്യിൽ നിന്നു പോകുന്നു, ആയതിനാൽ എല്ലാവർക്കും ഏറെ സഹായം എന്ന രീതിയിൽ പല മരുന്നുകളും 70% വിലക്കുറവിൽ ഒക്കെ ലഭിക്കുന്ന ഒരു സ്ഥലമാണ് പരിചയപ്പെടുത്തുന്നത്.

മലബാർ മെഡിക്കൽ ഷോപ്പ് എന്നാണ് സ്ഥാപനത്തിന്റെ പേര്, കച്ചവടം അല്ലാതെ ജനസേവനം കൂടി ഇവിടെ ഇവർ ലക്ഷ്യമാക്കുന്ന്. ഇത്തരം സ്ഥലങ്ങൾ സാധാരണക്കാർക്ക് ഏറെയും ഉപകാരപ്പെടുന്നത് ആയതുകൊണ്ട് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. ഇതുപോലെ സ്ഥലങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.

ഇതൊക്കെയാണ് നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുകയുള്ളൂ. കടപ്പാട്: Jihoos Life.