January 27, 2021

ഇന്ന് സംസ്ഥാനത്ത് സ്വർണ വില കൂടിയിരിക്കുകയാണ്, ഇന്നത്തെ (31/10/2020) വില അറിയാം

ഇന്ന് സംസ്ഥാനത്ത് സ്വർണ വില കൂടിയിരിക്കുകയാണ്.

എന്നും ഇനി സ്വർണ വില നിങ്ങൾക്കായി ഇൗ പേജിലൂടെ അറിയിക്കുന്നതാണ്. ഇന്നലെ ഒക്ടോബര് 30ന് വിലയിൽ മാറ്റം ഇലാതെ പവന് 37480 തന്നെ ആയിരുന്നു, ഇന്ന് ഒക്ടോബർ 31നു പവന് 200 രൂപ കൂടി 37680 രൂപയും ഗ്രാമിന് 4710 രൂപയും ആണ്. കഴിഞ്ഞ ദിവസങ്ങളിലെ വില ഇങ്ങനെയാണ്, ഒക്ടോബര് 24, ശനിയാഴ്ച 80 രൂപ തന്നെ കുറഞ്ഞു പവന് 37600 രൂപയും ഗ്രാമിന് 4700 ആയി. ഒക്ടോബര് 25 ഞായറാഴ്ച ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല, അതിനാൽ പവന് 37600 രൂപയും ഗ്രാമിന് 4700 തന്നെയാണ്.

ഒക്ടോബർ 26, സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല, അതായത് പവൻ 37600 രൂപയും ഗ്രാമിന് 4700 രൂപ ആയിരുന്നു. ഒക്ടോബർ 27ന് പവൻ 280 കൂടി 37880 രൂപയും ഗ്രാമിന് 4735 രൂപയും ആയിരുന്നു. ഒക്ടോബർ 28ന് പവൻ 160 രൂപ കുറഞ്ഞ് 37720 രൂപയും, ഗ്രാമിന് 4715 രൂപയും ആയി.

ഒക്ടോബർ 29നു പവൻ 240 രൂപ കുറഞ്ഞ് 37480 രൂപയും ഗ്രാമിന് 4685 രൂപയും ആയിരിക്കുന്നു.