February 20, 2021

മൊറട്ടോറിയം ബന്ധപ്പെട്ട് ജനങ്ങൾക്ക് തുക നൽകുന്നതിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

മൊറട്ടോറിയം ആയി ബന്ധപ്പെട്ട് ജനങ്ങൾക്ക് തുക നൽകുന്നതിനെ കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നു.

ലോക്ക്‌ ഡൗൺ സമയത്ത് മൊറട്ടോറിയം അനുവദിച്ചതിനാൽ തന്നെ അനവധി ആളുകൾ ഇത് സ്വീകരിച്ചതായിട്ടും സ്വീകരിക്കാത്തവര് ആയിട്ടുമുണ്ട് ഇവർ രണ്ടുകൂട്ടർക്കും നല്ലൊരു തുക നൽകുവാനും കേന്ദ്രം തീരുമാനിച്ചതായി മുൻപേതന്നെ ഉത്തരവ് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഈയൊരു തുക സംബന്ധമായ പല സംശയങ്ങളും ജനങ്ങൾക്കുണ്ട്, അതിനെല്ലാം കേന്ദ്രമന്ത്രാലയം ഉത്തരം പറഞ്ഞിരിക്കുകയാണ്, അതായത് ഏതൊക്കെ കാലയളവിലെ പലിശ തുക ഇളവ് ആയിരിക്കും ലഭിക്കുക, ഏതൊക്കെ ലോണിനു ആണ് ലഭിക്കുക, ആർക്കൊക്കെ ലഭിക്കും, എത്ര തുകയാണ് ലഭിക്കുക അങ്ങനെ അനവധി സംശയങ്ങൾ ഇതുസംബന്ധമായി ഉണ്ട്. അതിനെല്ലാം വീഡിയോയിൽ വ്യക്തമായി ഉത്തരം പറയുന്നു, ഇൗ കാര്യങ്ങൾ നിങ്ങൾക്ക് നല്ലൊരു അറിവ് ആയിരിക്കുമെന്നു കരുതുന്നു, ഇത്രയും സംശയങ്ങൾ ദൂരീകരിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്കും ഇത്തരം സംശയങ്ങൾ ഉണ്ടായേക്കാം ആയതിനാൽ അവർക്കും ഇതെല്ലാം പറഞ്ഞു കൊടുക്കാം.

എന്തായാലും നവംബർ 5 മുതൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന തുക അക്കൗണ്ടിലേക്ക് എത്തി തുടങ്ങുന്നതായിരിക്കും. കടപ്പാട്: dcb media.