July 25, 2021

ഇന്നും സ്വർണ വില കൂടുതലിൽ തന്നെ തുടരുന്നു, ഇന്നത്തെ വില നിങ്ങൾക്ക് വിശദമായി തന്നെ അറിയാം

ഇന്നും സ്വർണ വില കൂടുതലിൽ തന്നെ.

ഇനിയുള്ള ദിവസത്തെയും സ്വർണ വിലകൾ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെ വില ഇങ്ങനെയാണ്, അതായത് ഒക്ടോബർ 26, തിങ്കളാഴ്ചയിലും സ്വർണ വില മാറ്റം ഇല്ല. ഒക്ടോബർ 27 ചൊവ്വാഴ്ച വില 280 രൂപ കൂടി 37880 രൂപയും ഗ്രാമിന് 4735 രൂപയും ആയി. ഒക്ടോബർ 28, ബുധനാഴ്ച 160 രൂപ കുറഞ്ഞ് 37720 രൂപയും ഗ്രാമിന് 4715 രൂപയും ആയിരിക്കുന്നു.

ഒക്ടോബർ 29, വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ് 37480 രൂപയും ഗ്രാമിന് 4685 രൂപയും ആയിരുന്നു, ഒക്ടോബര് 30, വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റം ഇല്ലാതെ പവന് 37480 രൂപ ആയിരുന്നു. ഇന്നലെ ഒക്ടോബർ 31, ശനിയാഴ്ച പവന് 200 രൂപ കൂടി കൊണ്ടു 37680 രൂപയും ഗ്രാമിന് 4710 രൂപയും ആണ്.

ഇന്ന് നവംബര് 1, ഞായറാഴ്ച മുടക്കായതിനാൽ വിലയിൽ മാറ്റം ഇല്ല, എന്ന് വച്ചാൽ പവൻ 37680 രൂപ തന്നെയാണ്. കടപ്പാട്: GOLD PRICE KERALA TODAY.