July 25, 2021

നവംബർ ഒന്നുമുതൽ നമ്മളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സുപ്രധാനമായ 6 മാറ്റങ്ങളെക്കുറിച്ച് അറിയണം

നവംബർ ഒന്നുമുതൽ നമ്മളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന സുപ്രധാനമായ 6 മാറ്റങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുത്.

ഒക്ടോബർ കഴിയുന്നതോടെ അനവധി പുതിയ നിയമങ്ങളും പദ്ധതികളുമാണ് ആവിഷ്കരിക്കാൻ പോകുന്നത്, അതിൽ
ഗ്യാസ് ബുക്കിംഗ്, ബാങ്ക് സംബന്ധമായ കാര്യങ്ങൾ, യാത്ര സംബന്ധമായ കാര്യങ്ങൾ അങ്ങനെ എല്ലാ മേഖലകളിലും മാറ്റം വരുന്നു. ഗ്യാസ് ബുക്കിംഗിന്റെ കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഇനി ഒടിപി സംവിധാനം ആയിരിക്കും ഉണ്ടായിരിക്കുക, ആയതിനാൽ എല്ലാവരും ഗ്യാസ് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ആക്ടീവ് അല്ലെ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ബാക്കിയുള്ള മേഖലകളിലും ഇതുപോലെ ഉള്ള മാറ്റങ്ങളും നമ്മളെ ഏറെ ബാധിക്കുന്നവയാണ്, ആയതിനാൽ ഇതിനെല്ലാം വേണ്ടി നമ്മൾ എന്ത് ചെയ്യണം എന്നൊക്കെ അറിഞ്ഞിരിക്കേണ്ടതുണ്ട്, ഇതിൽ പലരും ചില മാറ്റങ്ങൾ അറിഞ്ഞിട്ട് ഉണ്ടെങ്കിലും കൂടുതൽ എണ്ണവും അറിഞ്ഞുകാണില്ല, ആയതിനാൽ ഈ വീഡിയോ അവർക്കെല്ലാം ഉപകാരപ്പെടട്ടെ. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളും നിയമങ്ങളും പുതിയ രീതികളും എല്ലാം അറിഞ്ഞിരിക്കേണ്ടത് ഓരോരുത്തരുടെയും അവകാശമാണ് ആയതിനാൽ ഈ പോസ്റ്റ് നിങ്ങൾക്ക് സഹായകരം എന്ന് കരുതുന്നു.

നമ്മുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ട് മാറാൻ പോകുന്ന 6 കാര്യങ്ങൾ വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നു. കടപ്പാട്: dcb media.