February 20, 2021

ഇനി വീടിൻറെ നികുതി ആയാലും കെട്ടിടനികുതി ആയാലും നമുക്ക് ഓൺലൈൻ വഴി അടയ്ക്കാം, അറിവ് നേടാം

ഇനി വീടിൻറെ നികുതി ആയാലും കെട്ടിടനികുതി ആയാലും നമുക്ക് ഓൺലൈൻ വഴി അടയ്ക്കാം, അത് എങ്ങനെ എന്ന് പറഞ്ഞു തരുന്നു.

ഇപ്പോൾ പുറത്തേക്ക് പോകാൻ പറ്റിയ സാഹചര്യം ഒന്നും അല്ലാത്തതുകൊണ്ട് നികുതി അടയ്ക്കേണ്ട സമയം വന്നിട്ടുണ്ടെങ്കിൽ അതിനു വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കുന്നത് അത്ര ഉചിതമല്ല, ആയതിനാൽ തന്നെ എല്ലാം വീട്ടിലിരുന്നുകൊണ്ട് ചെയ്യുവാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്, അപ്പോൾ എളുപ്പം വീട്ടിൽ ഇരുന്നു ഓൺലൈനായി അതായത് ഇൻറർനെറ്റ് ഉപയോഗിച്ച് കെട്ടിടനികുതി അല്ലെങ്കിൽ വീടിന്റെ നികുതി അടയ്ക്കാനുള്ള രീതിയാണ് പറഞ്ഞുതരുന്നത്.

ഇത് നിങ്ങൾക്കും ചെയ്യാൻ ഒപ്പം മറ്റുള്ളവർക്ക് കൂടി നല്ലത് വരുത്തട്ടെ എന്ന് കരുതി അവർക്ക് കൂടി പറഞ്ഞു കൊടുക്കാം അല്ലെങ്കിൽ ചെയ്തു കൊടുക്കാം, ഇങ്ങനെ ഒരു സംവിധാനം വന്നതിലൂടെ നമുക്ക് പുറത്തേക്ക് പോണ്ട ആവശ്യമില്ല വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പോയാൽ മതിയാകും, അങ്ങനെ ഒരു ഉദ്ദേശത്തോടെ തന്നെയാണ് സർക്കാർ ഓൺലൈനായി സംവിധാനം ഒരുക്കിയിരിക്കുന്നത്.

അപ്പോൾ അങ്ങനെ നമുക്കുവേണ്ടി ഒരുക്കുന്നത് തീർച്ചയായും നമ്മൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്, ഇനി നികുതി ഈ രീതിയിൽ തന്നെ അടയ്ക്കാവുന്നതാണ്, അടച്ചു കഴിയുമ്പോൾ നമുക്കൊരു റെസീപ്റ്റ് ലഭിക്കും, അത് ഡൗൺലോഡ് ചെയ്ത് ഫോണിൽ തന്നെ സൂക്ഷിച്ചാൽ മതിയാകും. അപ്പോൾ ഈ ഒരു വിദ്യ നിങ്ങൾക്ക് എല്ലാവർക്കും ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു.

ഉപകാരപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.