July 25, 2021

തേക്കിന്റെ മുഴുവൻ കാതലോട് കൂടിയ വാതിലുകളും ജനലുകളും പകുതി വിലയ്ക്ക് നൽകുന്ന ഒരു സ്ഥാപനം

തേക്കിന്റെ മുഴുവൻ കാതലോട് കൂടിയ വാതിലുകളും ജനലുകളും എല്ലാം പകുതി വിലയ്ക്ക് നൽകുന്ന ഈ ഒരു സ്ഥാപനം പലർക്കും ഏറെ ഉപകാരപ്പെടുന്നതായിരിക്കും.

ഒരു വീട് പണിയുമ്പോൾ അവിടെ നല്ല അടച്ചുറപ്പുള്ള വാതിലും ജനലും എല്ലാം പിടിപ്പിക്കുവാൻ എല്ലാവരും ശ്രമിക്കുന്നതാണ്, അത് മരം തന്നെയായിരിക്കുവാൻ കൂടുതൽ പേരും ശ്രദ്ധിക്കും, കാരണം അതിൻറെ സുരക്ഷയും കെട്ടുറപ്പ് ഒന്നും മറ്റ് എന്ത് പിടിപ്പിച്ചാലും ലഭിക്കുകയില്ല, എന്നാൽ മരങ്ങളിൽ ഏറ്റവും മികച്ചതായി നിൽക്കുന്ന തേക്ക് കൊണ്ടുള്ള വാതിലുകളും ജനലുകളും എല്ലാം പിടിപ്പിക്കാന് പലർക്കും ആഗ്രഹം ഉണ്ടായിരിക്കും പക്ഷേ നമുക്കറിയാം ഇതിന് നല്ല വില തന്നെയായതുകൊണ്ട് പലരും ആ ആഗ്രഹം മാറ്റിക്കൊണ്ട് സാധാ മരങ്ങളുടെ വാതിലും ജനലും കൊടുക്കുകയാണ് പതിവ്.

എന്നാൽ നമുക്ക് ഏറെ ഉപകാരപ്രദം എന്നപോലെ കേരളത്തിൽ തന്നെ തേക്കിന്റെ മുഴുവൻ കാതലോട് കൂടിയുള്ള വാതിലുകളും എല്ലാ സംഭവങ്ങളും പകുതി വിലയിൽ കൊടുക്കുന്നു, ഇത് കേരളത്തിലെ എവിടെയാണെങ്കിലും എത്തിച്ചു നൽകുവാനും ഈ ഒരു സ്ഥാപനം ശ്രമിക്കുന്നുണ്ട്. എന്നിരുന്നാൽ കൂടിയും വാങ്ങുന്നവർ സ്ഥാപനത്തിൽ വന്ന് വസ്തുവിൻറെ ഗുണമേന്മ ഉറപ്പാക്കിയതിനു ശേഷം ഓർഡർ ചെയ്താൽ മതിയെന്ന് എന്നതാണ് ഇവരുടെ ഒരു രീതി. അപ്പോൾ തേക്കിൽ പണിത എല്ലാം പകുതി വിലക്ക് ലഭിക്കുമ്പോൾ ഈയൊരു ഓഫർ വളരെ ഉപകാരപ്രദമാണ്, അതിനാൽ ആരും തട്ടി കളയില്ല ആയതിനാൽ നിങ്ങൾക്കും ഈ സ്ഥലം കാണാം ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ പോകാം.

ഒപ്പം ഈ സ്ഥലത്തെപ്പറ്റി മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കും ആവുന്നതാണ്.