January 18, 2021

സംസ്ഥാനത്ത് സ്വർണ വില വർധനവിൽ തന്നെ, ഇന്നത്തെ (2/11/2020) വില വിശദമായി തന്നെ അറിയാം

സംസ്ഥാനത്ത് സ്വർണ വില വർധനവിൽ തന്നെ.

ഇന്നലെ നവംബർ 1, ഞായറാഴ്ച അവധി ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല. കഴിഞ്ഞ ദിവസങ്ങളിലെ വില ഇങ്ങനെയാണ്, ഒക്ടോബര് 24, ശനിയാഴ്ച 80 രൂപ തന്നെ കുറഞ്ഞു പവന് 37600 രൂപയും ഗ്രാമിന് 4700 ആയി. ഒക്ടോബര് 25 ഞായറാഴ്ച ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല, അതിനാൽ പവന് 37600 രൂപയും ഗ്രാമിന് 4700 തന്നെയാണ്.

ഒക്ടോബർ 26, സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല, അതായത് പവൻ 37600 രൂപയും ഗ്രാമിന് 4700 രൂപ ആയിരുന്നു. ഒക്ടോബർ 27ന് പവൻ 280 കൂടി 37880 രൂപയും ഗ്രാമിന് 4735 രൂപയും ആയിരുന്നു. ഒക്ടോബർ 28ന് പവൻ 160 രൂപ കുറഞ്ഞ് 37720 രൂപയും, ഗ്രാമിന് 4715 രൂപയും ആയി. ഒക്ടോബർ 29നു പവൻ 240 രൂപ കുറഞ്ഞ് 37480 രൂപയും ഗ്രാമിന് 4685 രൂപയും ആയിരിക്കുന്നു. ഒക്ടോബര് 30ന് വിലയിൽ മാറ്റം ഇലാതെ പവന് 37480 തന്നെ ആയിരുന്നു. ഒക്ടോബർ 31നു പവന് 200 രൂപ കൂടി 37680 രൂപയും ഗ്രാമിന് 4710 രൂപയും ആയിരുന്നു.

ഏറ്റവും പുതിയ സ്വർണ വില ഞങ്ങൾ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നതായിരിക്കും.