February 20, 2021

കുടുംബശ്രീ അംഗങ്ങൾക്ക് അതിജീവനം എന്ന പദ്ധതി വഴി സ്വന്തമായി ജോലി, സ്ഥിര വരുമാനവും ആകുന്നു

കുടുംബശ്രീ അംഗങ്ങൾക്ക് അതിജീവനം എന്ന പദ്ധതി വഴി സ്വന്തമായി ജോലിയും, സ്ഥിര വരുമാനവും ആകാൻ പോകുന്നു.

സ്ത്രീ ശാക്തീകരണത്തിനും, ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നതിനും ഒക്കെയായും, ചെറിയ രീതിയിൽ എങ്കിലും വരുമാനം ലഭിക്കുവാനും എല്ലാമാണ് കുടുംബശ്രീ യൂണിറ്റുകൾ പല ഭാഗത്തുമായി തുടങ്ങിയിട്ടുള്ളത്, നമ്മുടെ അമ്മമാരും ചേച്ചിമാരും എല്ലാം ഇതിലെ അംഗമായിട്ടുള്ളതായി നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രളയത്തോടനുബന്ധിച്ച് ഇവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളും മറ്റും വിറ്റ് പോകാതെയും അങ്ങനെ ആദി ഗൂഢമായ പ്രതിസന്ധികൾ ഇവർക്ക് വന്നു പെട്ടിട്ടുണ്ട്.

അതിനാൽ സർക്കാർതന്നെ അതിജീവന പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് തൊഴിലവസരം നൽകുവാൻ പോവുകയാണ്. അതായത് കുടുംബശ്രീയിൽ ഉള്ള അംഗങ്ങൾക്ക് സ്ഥിരമായി ജോലിയും അതുപോലെതന്നെ സ്ഥിരവരുമാനം നൽകുവാനുള്ള ഒരു രീതിയാണ് ഹോംഷോപ്പ് അതാകുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധിയിലും മറ്റും കഷ്ടപ്പെടുന്ന ഒരുപാട് കുടുംബശ്രീയിലെ സ്ത്രീകൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും ഇൗ പദ്ധതി.എന്താണ് ഹോം ഷോപ്പ് പദ്ധതിയെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു, നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും കുടുംബശ്രീയിൽ ഉണ്ടെങ്കിൽ ഇക്കാര്യം അവരെയും അറിയിക്കാം, കാരണം ഇതൊരു സന്തോഷകരമായ കാര്യം ആയതിനാൽ ഇത്തരം സ്ഥിര ജോലിയും വരുമാനവും.

എല്ലാം ലഭിക്കുന്ന വിവരം അറിയുന്നത് സന്തോഷം ആകും.