April 13, 2021

പ്രതീക്ഷ വെക്കേണ്ടതില്ല, സ്കൂൾ തുറക്കുന്ന തീയതി മാറ്റിയിരിക്കുന്നു, ഈ വർഷത്തിൽ ഇനി തുറക്കില്ല?

ഇനി പ്രതീക്ഷ വെക്കേണ്ടതില്ല, സ്കൂൾ തുറക്കുന്ന തീയതി മാറ്റിയിരിക്കുന്നു, ഈ വർഷത്തിൽ ഇനി സ്കൂളുകൾ തുറക്കില്ല, ആയതിനാൽ 15ന് സ്കൂളുകൾ ആർക്കുംതന്നെ തുറക്കുക്കുന്നുണ്ടാവുകയില്ല, എന്നുവെച്ചാൽ കഴിഞ്ഞദിവസമാണ് പേപ്പറിൽ നവംബർ 15ന് പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾ,

കൂടുതൽ നന്നായി പഠിക്കുവാനായി സ്കൂളുകൾ ആരംഭിക്കുമെന്നും അതിനുശേഷം സ്ഥിതിഗതികൾ മനസ്സിലാക്കി കൊണ്ട് ചെറിയ ക്ലാസുകാർക്ക്‌ സ്കൂളുകൾ ആരംഭിക്കുമെന്ന് വാർത്ത കണ്ടിരുന്നത്. അത് നമ്മുടെ ഈ പേജിലൂടെ പോസ്റ്റ് ചെയ്യുകയും ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണെന്നും സ്കൂളുകൾ തുറന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ കുട്ടികൾക്ക്‌ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും പറഞ്ഞു കൊണ്ട് ഇപ്പോഴൊന്നും തുറക്കാൻ സാധിക്കുകയില്ല എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നമ്മളോട് പറഞ്ഞിരിക്കുകയാണ്. മുൻപ് പറഞ്ഞതുപോലെ അഞ്ചുമാസത്തെ അവധികൾ ഇല്ലാതെ ക്ലാസ്സ് എന്ന രീതിയിൽ ജനുവരി മുതൽ ആരംഭിക്കും എന്ന് തന്നെയാണ് ഇപ്പോഴും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്, ഇനി സ്കൂളുകൾ തുറക്കുന്നതിന്റെ തീയതിയും മറ്റും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടി തീരുമാനിച്ചുകൊണ്ട് ഔദ്യോഗിക ആയി അറിയിക്കുമെന്നും ആണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ നവംബർ 15ന് സ്കൂളുകൾ ആരംഭിക്കും എന്ന് ഓർത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. ഈയൊരു വിവരം പലരും അറിഞ്ഞുകാണില്ല ആയതിനാൽ, എല്ലാവരിലേക്കും ഈ പോസ്റ്റ് എത്തട്ടെ.