April 12, 2021

സ്വർണ വില കൂടി കൂടി പോകുന്ന ഈ സാഹചര്യത്തിൽ കഷ്ടപ്പെടുന്നത് സാധാരണക്കാർ തന്നെ, വില അറിയാം

സ്വർണ വില കൂടി കൂടി പോകുന്ന ഈ സാഹചര്യത്തിൽ കഷ്ടപ്പെടുന്നത് സാധാരണക്കാർ തന്നെ. ഇന്നത്തെ സ്വർണ വില പറയുന്നതിന് മുൻപായി കഴിഞ്ഞ ദിവസങ്ങളിലെ വില അറിയാം, ഒക്ടോബർ 29നു പവൻ 240 രൂപ കുറഞ്ഞ് 37480 രൂപയും ഗ്രാമിന് 4685 രൂപയും ആയിരിക്കുന്നു.

ഒക്ടോബര് 30ന് വിലയിൽ മാറ്റം ഇലാതെ പവന് 37480 തന്നെ ആയിരുന്നു. ഒക്ടോബർ 31നു പവന് 200 രൂപ കൂടി 37680 രൂപയും ഗ്രാമിന് 4710 രൂപയും ആണ്. നവംബര് 1, ഞായറാഴ്ച അവധി ആയതിനാൽ സ്വർണ വിലയിൽ മാറ്റം ഇല്ല. നവംബർ രണ്ടിനും വിലയിൽ മാറ്റം ഇല്ലായിരുന്നു എന്ന് വച്ചാൽ പവന് 37680 രൂപ ആയിരുന്നു, നവംബർ മൂന്നിന് പവന് 120 രൂപ കൂടി കൊണ്ടു 37800 രൂപയും, ഗ്രാമിന് 4725 രൂപ ആയി. ഇന്നലെ നവംബർ 4ന് വീണ്ടും 280 രൂപ കൂടി 38080 രൂപയും, ഗ്രാമിന് 4760 ആയിരിക്കുന്നു. ഇന്ന് നവംബർ 5നു വിലയിൽ മാറ്റം ഇല്ല. ഇനിയില്ല ദിവസത്തെയും സ്വർണ വില ഈ പേജിലൂടെ നൽകുന്നതാണ്.