January 21, 2021

മീഡിയയിൽ താരമായി സിനി പ്രസാദിന്റെ മകനായ മൗനരാഗത്തിലെ നമ്മുടെ സ്വന്തം വിക്രം എന്ന കല്യാൺ ഖന്ന

അഭിനയമേഖലയിൽ ഒരുപാടുകാലം ഉണ്ടായിരുന്ന സിനി പ്രസാദിന്റെ മകനായ നമ്മുടെ മൗനരാഗത്തിലെ സ്വന്തം വിക്രം എന്ന കല്യാൺ ഖന്ന ഇപ്പോൾ ജനശ്രദ്ധ നേടിയെടുത്ത താരം ആയി മാറി കഴിഞ്ഞു, നമ്മുടെ എല്ലാവരുടെയും ഒരുപാട് ഇഷ്ടപ്പെട്ട സീരിയൽ ആയിരിക്കും ഏഷ്യാനെറ്റിലെ മൗനരാഗം എന്നത്, തുടങ്ങി അല്പം നാൾ കഴിയുമ്പോഴേക്കും ഇവ ജനശ്രദ്ധ ആകർഷിച്ചതാണ്.

അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, എടുത്തുപറയേണ്ടത് വിക്രമായി അഭിനയിക്കുന്ന കല്യാണം ഖന്നയെക്കുറിച്ച് ആണ്. അസാധ്യമായ അഭിനയമികവ് കുറച്ചു നാളുകളിൽ തന്നെ താരം പ്രേക്ഷകർക്കു മുൻപാകെ കാഴ്ചവച്ചു. എന്നാൽ കല്യാൺ ഖന്നയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും എല്ലാം ചെറിയ വേഷങ്ങൾ ചെയ്ത സിനി പ്രസാദിന്റെ മകനാണ് കല്യാൺ എന്ന രഹസ്യം മനസ്സിലായത്, ഒരുപാട് പ്രശസ്തരായ അഭിനയേതാക്കളുടെ മക്കൾ വേണ്ടത്ര മികവ് കാണിക്കാത്തത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട്, എന്നാൽ ഇവിടെ നേരെ തിരിച്ചാണ്, അതായത് ജനശ്രദ്ധ നേടാതെ പോയ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയ സിനി പ്രസാദിനെ മകൻ കല്യാൺ ഖന്ന ഇപ്പോ അഭിനയമികവു കാരണം ജനശ്രദ്ധ ആകർഷിച്ച ഒരു താരം ആയിരിക്കുകയാണ്. അതിനാൽ തന്നെ പ്രേക്ഷകർ ഈ സീരിയലും വിക്രമിനെയും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. കല്യാൺ ഖന്നയുടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞുതരുന്നു.