January 19, 2021

റേഷൻ കാർഡിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ എളുപ്പം വീട്ടിലിരുന്ന് ശരിയാക്കാം

റേഷൻ കാർഡിൽ പേരിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് എളുപ്പം തന്നെ വീട്ടിലിരുന്ന് ഓൺലൈനായി ശരിയാക്കുന്ന രീതി നിങ്ങൾക്കായി പറഞ്ഞുതരുന്നു, നമ്മുടെ റേഷന് കാർഡിലൂടെ അനവധി ആനുകൂല്യങ്ങളാണ് ഇപ്പോൾ കുറച്ചുമാസങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത്, ഇനിയും അനവധി അനുകൂലികൾ കാർഡുള്ളവർക്ക് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്, എന്നാൽ അതിൽ തെറ്റുകുറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ അത് മാറ്റാൻ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.

പ്രധാനമായും അവയിൽ വരുന്നത് പേരിൽ ഉള്ള തെറ്റാണ്, അങ്ങനെ എന്തെങ്കിലും പ്രശ്നം വന്നിട്ടുണ്ടെങ്കിൽ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാൻ ഉടനെതന്നെ അത് ശരിയാക്കേണ്ടത് നമ്മുടെ കടമയാണ്, അതിനു വേണ്ടി അക്ഷയകേന്ദ്രങ്ങളിൽ പോയി അപേക്ഷിക്കുകയും മറ്റും ചെയ്യുകയും ഒക്കെ വേണം, പക്ഷേ ഓൺലൈനായി ഇത് എങ്ങനെ ചെയ്യാമെന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്, ആയതിനാൽ എവിടേക്കും പോകാതെ വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കുകയും തിരുത്തി ലഭിക്കുകയും ഒക്കെ ചെയ്യുന്നത്. ഇത് ഏറെ പേർക്കും ഒരുപാട് ഉപകാരമായിരിക്കും അതിനു വേണ്ടിയാണ് സർക്കാർ ഇങ്ങനെ ഒരു സംവിധാനം ചെയ്തിരിക്കുന്നത്. അപ്പോൾ നിങ്ങൾക്കും ഈ ഒരു വിദ്യ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. നിങ്ങൾക്ക് ഉപകാരപ്പെട്ടില്ല എങ്കിലും ഇതുപോലെ തെറ്റുപറ്റി ഇരിക്കുന്നവരിലേക്ക്‌ എല്ലാം എത്തിക്കുന്നതാണ്.