April 12, 2021

49 കാരൻ പ്രോഫാസറെ പ്രണയിച്ച 19കാരി, ഇവരുടെ ജീവിതത്തിൽ ഒട്ടും ചിന്തിക്കാത്ത ഒരു ക്ലൈമാക്സ്സും

49 പ്രോഫാസറെ പ്രണയിച്ച 19കാരി വിദ്യാർഥി, നമ്മൾ ഒട്ടും ചിന്തിക്കാത്ത ഒരു ക്ലൈമാക്സ് ഇവരുടെ ജീവിതത്തിൽ വന്നിരിക്കുന്നു, ഇതിനെ അനുകൂലിക്കണമോ അതോ പ്രതികൂലമായി പറയണമോ എന്ന് അറിയാതെ സോഷ്യൽ മീഡിയ. പ്രണയിക്കാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ.

എന്നാൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് 30 വയസ്സിന് വ്യത്യാസമുള്ള 49 കാരൻ പ്രൊഫസറിനെ പ്രണയിച്ച ജൂലിയുടെ കഥ ഒരുകാലത്ത് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ആയിരുന്നു, കുറച്ചു അധികം വർഷങ്ങൾക്കു മുൻപുള്ള കഥ ആയതുകൊണ്ട് തന്നെ അന്നത്തെ കാലത്ത് ഇത് ഏറെ ശ്രദ്ധയാകർഷിച്ച വിഷയം ആയിരുന്നു. പിന്നീട് ഏറെ കൗതുകകരമായ ഈയൊരു കാര്യം ഇപ്പോൾ വീണ്ടും ചർച്ചാവിഷയമായിരിക്കുന്നു, ഇപ്പോൾ ഇരുവരുടെയും ജീവിതവും വിശേഷങ്ങളും എല്ലാം നിങ്ങൾക്കായി പറഞ്ഞു തരുന്നു, എല്ലാം കേട്ട് കഴിയുമ്പോൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ഉള്ള പ്രണയകഥ ആയി ഇത് മാറി. ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും ആർക്കും പറയാൻ സാധിക്കുന്നില്ല, പക്ഷേ ഒരു പാഠപുസ്തകം പോലെ ഇവരുടെ ജീവിതത്തിലെ ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ഏറെ പ്രശസ്തമായ ഇവരുടെ കഥ നിങ്ങൾക്ക് അറിയാം. ഒപ്പം പ്രണയിച്ചവർക്കും ഇപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുന്നവർക്കും എല്ലാം ഈ ഒരു കഥ പറഞ്ഞു കൊടുക്കാവുന്നതാണ്.