January 20, 2021

ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ വില്ലത്തിയായ ദർശന ദാസ് കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിലാണ്

ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ വില്ലത്തിയായ ദർശന ദാസ് കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിലാണ്, പ്രണയവും വിശേഷവും അല്ല നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. ഏഷ്യാനെറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, അതിലെ വില്ലത്തി കഥാപാത്രമായ സരയൂ ഏറെ ശ്രദ്ധയാകർഷിച്ച ഒന്നാണ്.

എപ്പോഴും വില്ലത്തി പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്ത ദർശന ദാസ് തന്നെയാണ് സരയൂ എന്ന കഥാപാത്രമായി അഭിനയിക്കുന്നത്. എന്നാൽ കുറച്ചു ദിവസമായി മൗനരാഗം സീരിയൽ ദർശനയെ കാണുന്നില്ല, ഒരുപാട് പ്രേക്ഷകർ കാര്യം അന്വേഷിച്ചപ്പോഴാണ് ദർശന തന്നെ ഒരു കുഞ്ഞ് അതിഥിക്ക്‌ ഉള്ള കാത്തിരിപ്പിലാണ് താൻ എന്നുള്ള കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇപ്പോൾ കൂടുതൽ വിശേഷങ്ങൾ ദർശന സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. സുമംഗലി ഭവ എന്ന് സീ കേരളത്തിലെ സീരിയലിലൂടെ അതിലെ ഡയറക്ടർ തന്നെ പ്രണയിച്ചു വിവാഹം കഴിച്ച ദർശനയുടെ പ്രണയം കൂടി നിങ്ങളോട് ഇതിലൂടെ പറയുന്നുണ്ട്. ഇപ്പോൾ മൗനരാഗം സീരിയലിൽ സരയൂവിൻറെ കാരക്ടർ അഭിനയിക്കുവാൻ ആയി ദർശനയെക്കാൾ നല്ലൊരു വ്യക്തിയെ തിരഞ്ഞെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അത്രത്തോളം മികച്ച പ്രകടനമാണ് കുറച്ചു നാളുകൾക്കുള്ളിൽ ദർശന കാഴ്ച വച്ചത്, അപ്പോൾ ഏറെ സന്തോഷകരമായ ദർശനയുടെ വിശേഷങ്ങളും പ്രണയവിവാഹം എല്ലാം നമുക്ക് കേട്ട് അറിയാം.