September 18, 2021

പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വീണ്ടും വിലയിൽ വർദ്ധനവ്, ഇന്നത്തെ വില വിശദമായി തന്നെ അറിയാം

പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വീണ്ടും വിലയിൽ വർദ്ധനവ്. ഇന്നലെ നവംബർ 8 ഞായർ ആയതിനാൽ വിലയിൽ മാറ്റം ഇല്ലായിരുന്നു. ഇന്ന് നവംബർ 9 തിങ്കളാഴ്ച പവന് 160 രൂപ കൂടി 38880 രൂപയും ഗ്രാമിന് 4860 ആയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നവംബർ 2, തിങ്കളാഴ്ചയും വിലയിൽ മാറ്റം ഇല്ലായിരുന്നു.

നവംബർ 3, ചൊവ്വാഴ്ച പവന് വില 120 രൂപ കൂടി 37800 രൂപയും, ഗ്രാമിന് 4725 രൂപയും ആയിരിക്കുന്നു. നവംബർ 4 ബുധനാഴ്ച, പവന് 280 രൂപയാണ് കൂടിയിരിക്കുന്നത്‌, അതിനാൽ പവന് 38080 രൂപയും ഗ്രാമിന് 4760 രൂപയും ആണ്. നവംബർ 5 വ്യാഴാഴ്ച, സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, നവംബര് 6 വെള്ളിയാഴ്ച, പവന് 320 രൂപ കൂടി 38400 രൂപയും, ഗ്രാമിന് 4800 രൂപയും ആയിരിക്കുന്നു. നവംബർ 7 ശനിയാഴ്ച വീണ്ടും പവന് 320 രൂപ കൂടി 38720 രൂപയും, ഗ്രാമിന് 4840 രൂപയും ആയി. ഇനിയുള്ള ദിവസത്തെയും സ്വർണ വില ഈ പേജിലൂടെ നൽകുന്നതാണ്.