July 25, 2021

ഇന്നലെ സ്വർണ വിലയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും ഇന്ന് വില ചെറിയ രീതിയിൽ കൂടിയിരിക്കുകയാണ്

ഇന്നലെ സ്വർണ വിലയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും ഇന്ന് വില ചെറിയ രീതിയിൽ കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ വില ഇങ്ങനെയാണ്, അതായത് നവംബർ 4ന് വീണ്ടും 280 രൂപ കൂടി 38080 രൂപയും, ഗ്രാമിന് 4760 ആയിരിക്കുന്നു. നവംബർ 5നു വിലയിൽ മാറ്റം ഇല്ലായിരുന്നു, ഇന്നലെ നവംബർ 6ന്.

വീണ്ടും പവന് 320 രൂപ കൂടി കൊണ്ട് 38400 രൂപയും, ഗ്രാമിന് 4800 രൂപയും ആയിരുന്നു. നവംബർ 7ന് വീണ്ടും പവന് 320 രൂപ കൂടി 38720 രൂപയും ഗ്രാമിന് 4840 രൂപയും ആയി. നവംബർ 8ന് അവധി ആയതിനാൽ വിലയിൽ മാറ്റം ഇല്ലായിരുന്നു. നവംബർ 9ൽ പവന് വീണ്ടും 160 രൂപ കൂടി 38880 രൂപയും ഗ്രാമിന് 4860 രൂപയും ആയി. ഇന്നലെ നവംബർ 10ന്, പവന് 1200 രൂപ കുറഞ്ഞ്, അപ്പൊൾ നിലവിൽ പവന് 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയി. ഇന്ന് നവംബർ 11ന്, പവൻ 80 രൂപ കൂടി 37760 രൂപയും, ഗ്രാമിന് 4720 രൂപയും ആയിരിക്കുന്നു. എന്നത്തേയും ഏറ്റവും പുതിയ സ്വർണ വില തന്നെ ഈ പേജിലൂടെ നൽകുന്നതാണ്. സ്വർണ്ണവിലക്ക് പുറമെ അനവധി സുപ്രധാന വിവരങ്ങളും നിങ്ങൾക്ക് ഇവിടെ അതാത് സമയത്തു തന്നെ ലഭിക്കുന്നതാണ്, ആയതിനാൽ ഈ ഉപകാരപ്രധാനമായ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുവാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.