September 17, 2021

താരങ്ങളെല്ലാം ചേർന്ന് മനോഹരമാക്കിയ കുടുംബ വിളക്കിലെ അനന്യയുടെ റിസപ്ഷൻ, ഉഗ്രൻ റിസപ്ഷൻ കാഴ്ചകൾ

താരങ്ങളെല്ലാം ചേർന്ന് മനോഹരമാക്കിയ കുടുംബ വിളക്കിലെ അനന്യയുടെ റിസപ്ഷൻ. കഴിഞ്ഞ നവംബർ എട്ടാം തീയതി തിരുവനന്തപുരത്ത് വെച്ചായിരുന്നു കുടുംബ വിളക്കിലെ മരുമകളായ അനന്യ എന്ന ആതിര മാധവ് വിവാഹിതയായത്, രാജീവ് ആണ് വരൻ, വിവഹത്തിനോട് അനുബന്ധിച്ച് വളരെ സന്തോഷകരമായ.

ഹൽദി വിശേഷങ്ങളും വിവാഹ ദൃശ്യങ്ങളും ഓഡിറ്റോറിയത്തിൽ ഉള്ള ദൃശ്യങ്ങളും ഒക്കെ ആതിര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോൾ കഴിഞ്ഞദിവസം റിസപ്ഷൻ കൂടി കഴിഞ്ഞിരിക്കുകയാണ്. കുടുംബ വിളക്ക് എന്നത് വളരെ ജന ശ്രദ്ധ ആകർഷിച്ച സീരിയൽ ആയതിനാലും പ്രത്യേകിച്ച് വീട്ടമ്മയുടെ കഥ പറയുന്നതിനാലും എല്ലാവർക്കും ഇത് ഇഷ്ടപ്പെടുന്ന സീരിയൽ ആണ്, അതിനാൽ അതിലെ താരങ്ങളും പെട്ടെന്ന് ജന ശ്രദ്ധ നേടിയെടുത്തു. വിവാഹദിവസം കുടുംബവിളക്കിലെ പല താരങ്ങൾ അണിനിരന്നിരുന്നു അതുപോലെ റിസപ്ഷനും ഏറെ ആളുകൾ എത്തിയിരുന്നു. വളരെ മനോഹരമായ എന്നാൽ സിമ്പിൾ ആയിട്ടുള്ള ബേബി പിങ്ക് കളർ സാരിയാണ് ആതിര ധരിച്ചിരുന്നത്. അപ്പോൾ ഏറെ മനോഹരം ആകുന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എവിടെയും തരംഗമാവുകയാണ്. നിങ്ങൾക്കും ഈ മനോഹരങ്ങളായ ദ്രിശ്യങ്ങൾ ഇഷ്ടപ്പെടുമെന്ന് കരുതുന്നു.