February 20, 2021

പൊതുജനങ്ങൾക്ക് ഏറെ സന്തോഷകരമായ രീതിയിൽ പുതിയ പോലീസ് നിയമം വരാൻ പോകുന്നു, അറിവ് നേടാം

പൊതുജനങ്ങൾക്ക് ഏറെ സന്തോഷകരമായ രീതിയിൽ പുതിയ പോലീസ് നിയമം വരാൻ പോകുന്നു. പണ്ട്, പോലീസ് സ്റ്റേഷൻ, പോലീസ് എന്നൊക്കെ പറയുമ്പോൾ പൊതുജനങ്ങൾക്ക് വളരെ പേടിയായിരുന്നു, ഇപ്പോഴും ഒരുപാട് പേർക്കും അങ്ങനെ തന്നെയാണ് പക്ഷേ പണ്ടത്തേക്കാളും ഒരുപാട് ആളുകളുടെ ചിന്താഗതി മാറി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ കുറച്ചുകൂടി എളുപ്പമായി പുതിയ പൊലീസ് നിയമം വരാൻ പോകുന്നു, അത് ജനങ്ങൾക്ക് ഏറെ സന്തോഷകരമായ രീതിയിലാണ് പുതിയനിയമം ഇറക്കുന്നത്, എന്ന് വച്ചാൽ പോലീസ് സ്റ്റേഷനിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ അവർക്കുള്ള ഭക്ഷണം, വസ്ത്രം മാറുവാനുള്ള സൗകര്യങ്ങൾ പോലിസ് ഒരുക്കേണ്ടത്തുണ്ട്. അതുപോലെതന്നെ കാരണമില്ലാതെ പോലീസ് ആരെയും ചോദ്യം ചെയ്യാൻ പാടുകയില്ല മർദ്ദിക്കാനും പാടില്ല, അങ്ങനെ തുടങ്ങി ഒരുപാട് നിയമങ്ങളാണ് നമ്മുടെ നല്ലതിനായി നിലവിൽ വരാൻ പോകുന്നത്. ഇത് കൂടുതലും ജനങ്ങളുടെ നല്ലതിനുവേണ്ടി മാത്രമല്ല പോലീസ് സ്റ്റേഷനിൽ ഉള്ള മർദ്ദനാം ഒഴിവാക്കാനും, കള്ള കേസിൽ ആളുകളെ കുടുക്കാതെ ഇരിക്കാനും, ജനങ്ങൾക്ക് പോലീസിനോട് ഉള്ള കാഴ്ചപ്പാട് ഒന്നുകൂടി മാറ്റുവാൻ വേണ്ടിയും എല്ലാം ചെയ്യുന്നത് ആണ്. അപ്പൊൾ ഉടനെ ഇതെല്ലാം പ്രാബല്യത്തിൽ വരുന്നതാണ്, അതിനാൽ ഈ കാര്യങ്ങൽ ശ്രദ്ധയിൽപ്പെടുത്തുക.

അറിവിന്‌ കടപ്പാടുള്ളത്: Janakshemem Media.