January 19, 2021

വിദേശത്ത് ജോലി നേടുവാനായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു, ഉഗ്രൻ അറിവ് വിശദമായി

വിദേശത്ത് ജോലി നേടുവാനായി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ഉന്നത പരിശീലനങ്ങൾ നേടിയെടുത്ത ആളുകൾക്ക് വിദേശത്ത് നല്ല രീതിയിൽ ജോലി എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരിക്കും, എന്നാൽ അതിനുവേണ്ടി സഹായിച്ചുകൊണ്ട് അവിടെ ജോലിക്ക്‌ പോകുന്നതിന്റെ ചിലവ് ഒക്കെ വഹിക്കുവാൻ ആയി സര്ക്കാര് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് ഇത്.

ഇതിലൂടെ ഒരു ലക്ഷം രൂപവരെ വിദേശത്തേക്ക് പോകാൻ വിസ, ടിക്കറ്റ് മറ്റ് ആവശ്യങ്ങൾക്കായി ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ വിദേശത്ത് ജോലി എന്ന ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉന്നത പരിശീലനം ലഭിച്ച ഒരുപാട് ആളുകൾക്ക് സാധിക്കുന്നു. ഇത് പട്ടികജാതി ഈ വിഭാഗത്തിൽ പെടുന്ന ആളുകൾക്കാണ് ഈ ഒരു ലക്ഷം രൂപവരെ സഹായം ലഭിക്കുക. ആയതിനാൽ നിങ്ങളുടെ ബ്ലോക്കിന് കീഴിലുള്ള പട്ടികജാതി ഓഫീസിലാണ് ഇതിനുവേണ്ടി ആളുകൾ ബന്ധപ്പെടേണ്ടത്. അപ്പോൾ ഒരുപാട് ഉന്നത പരിശീലനം ലഭിച്ച വിദേശത്ത് ജോലി ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ആളുകൾക്ക് ഏറെ സഹായകരമായ കാര്യമാണ്. ഇത് നിങ്ങൾക്ക് ഉപകാരപ്പെട്ടാലും ഇല്ലെങ്കിലും ഉപകാരപ്പെടുന്ന കൂടുതൽ ആളുകളിലേക്ക്. ഈ ഒരു കാര്യം എത്തിക്കാവുന്നതാണ്.