January 20, 2021

ബാഡ്മിൻറൺ കളിച്ചത് കൊണ്ടല്ല, യഥാർത്ഥ കാര്യം പറഞ്ഞു കൊണ്ടു സാജൻ സൂര്യയുടെ മറുപടി ഇതാ

ഉറ്റ സുഹൃത്തായ ശബരീനാഥിന്റെ മരണം ബാഡ്മിൻറൺ കളിച്ചത് കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്ന ആളുകൾക്കായി യഥാർത്ഥ കാര്യം പറഞ്ഞു കൊണ്ടു സാജൻ സൂര്യയുടെ മറുപടി. വളരെ കാലം മുമ്പ് തന്നെ അതായത് പഠിക്കുന്ന കാലം തൊട്ട് തന്നെ സാജൻ സൂര്യയും ശബരീനാഥ് പരിചയമുണ്ടായിരുന്നു, സാജൻ സൂര്യയുടെ ആദ്യ സീരിയലിൽ വില്ലനായി അവതരിച്ചതും ശബരിനാഥ് തന്നെയായിരുന്നു.

അതിനാൽ അത്രയും കാലത്തെ അടുപ്പവും സൗഹൃദവും ആണ് അവർ തമ്മിൽ ഉണ്ടായത്. എന്നാൽ അകാലത്തിലുള്ള ശബരീയുടെ ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം എല്ലാവർക്കും ഷോക്ക് നൽകിയിരുന്നു. ഇതിനെ തുടർന്ന് ബാഡ്മിൻറൺ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശബരിക്ക് വയ്യായ വന്നതെന്നും കുഴഞ്ഞുവീണത് എന്നുമെല്ലാം നമ്മൾ അറിഞ്ഞതാണ്. പക്ഷേ ചിലർ ഈയൊരു കാര്യത്തെ വളച്ചൊടിച്ചുകൊണ്ട് വ്യായാമം നടത്തിയിട്ടു പോലും കാര്യമില്ല, ബാഡ്മിൻറൺ കളിച്ചു ദേഹം അനങ്ങി കൊണ്ടാണ് അദ്ദേഹം മരിച്ചത് എന്നൊക്കെ പറഞ്ഞു പരത്തിയതിനെ തുടർന്നാണ് സാജൻ സൂര്യ ഇപ്പോൾ മരണകാരണം വെളിപ്പെടുത്തുന്നത്. നമ്മുക്ക് ഒട്ടും തന്നെ ദേഷ്യം തോന്നാത്ത രീതിയിലുള്ള അഭിനയം കാഴ്ചവെക്കുന്ന അദ്ദേഹത്തെ നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. അതിനാൽ തന്നെ ഈയൊരു സത്യാവസ്ഥ ജനങ്ങളെ.

മാൻസിലക്കിപ്പിക്കാൻ സാജൻ പറഞ്ഞത് വളരെ നന്നായി.