നിങ്ങൾ സാധാരണ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കുറ്റിക്കോല്‍ തേങ്ങ പൊതിക്കാൻ മാത്രമല്ല ഈ കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കാം. തീർച്ചയായും ഇതു പലർക്കും പുതിയ അറിവായിരിക്കും, ഏറെ ഉപകാരപ്രദമായ 3 കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു. സാധാരണ തേങ്ങ പൊതിക്കാൻ വേണ്ടി മിക്ക വീടുകളിലും ഒരു കുറ്റിക്കോല്‍ വാങ്ങി വയ്ക്കുന്നതാണ്.
അതിൽ വച്ച് എളുപ്പം ചകിരി നാളികേരത്തിൽ നിന്ന് വേർപെടുത്തി എടുക്കാൻ സാധിക്കുന്നതാണ്. പക്ഷേ ഓരോ തവണ തേങ്ങ പൊതിക്കുമ്പോഴും ഇതുകൊണ്ട് നമുക്ക് ഏറെ ഉപകാരപ്രദമായ വേറെയും ചില കാര്യങ്ങൾ കൂടി ചെയ്യാൻ സാധിക്കും എന്ന് പലർക്കും അറിവുണ്ടാകില്ല. ചിലർക്ക് ഇത് അറിയാമായിരിക്കും എന്നാൽ ഏറെക്കുറെ പേർക്കും ഇതൊരു പുതിയ കാര്യം ആകുമെന്നതിനാൽ തന്നെയാണ് ഈ പോസ്റ്റ് നിങ്ങൾക്ക് വേണ്ടി സമർപിക്കുന്നത്. അങ്ങനെ നമ്മുടെ പണികൾ വളരെ എളുപ്പമാക്കുന്ന നാല് കാര്യങ്ങളാണ് ഇന്ന് വീഡിയോയിൽ പറഞ്ഞുതരുന്നത്, അതിലൊന്ന് സാധാ തേങ്ങ പൊതിക്കുന്നതാണ് ബാക്കി മൂന്നെണ്ണം വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. അപ്പൊൾ ഇനി അതുപോലെ അവസ്ഥ വരുമ്പോൾ തീർച്ചയായും ഇൗ അറിവ് പ്രയോജനപ്പെുത്താം. ഒപ്പം മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുകയും ചെയ്യാം.