January 20, 2021

ഏറെ സന്തോഷമായി ഇന്ന് വീണ്ടും സംസ്ഥാനത്ത് സ്വർണ വില നല്ല രീതിയിൽ കുറഞ്ഞിരിക്കുകയാണ്

ഏറെ സന്തോഷമായി ഇന്ന് വീണ്ടും സംസ്ഥാനത്ത് സ്വർണ വില നല്ല രീതിയിൽ കുറഞ്ഞിരിക്കുകയാണ്‌. എന്നത്തേയും സ്വർണവില ഇൗ പേജിലൂടെ നൽകുന്നതാണ്. മുൻപുള്ള ദിവസങ്ങളിലെ വില അറിയാം, നവംബർ 12ന് സ്വർണ വിലയിൽ മാറ്റം ഇല്ല. നവംബർ 13ന് പവന് 200 കൂടി 37960 രൂപയും, ഗ്രാമിന് 4745 രൂപയും ആയി.

നവംബർ 14ന് വീണ്ടും പവന് 200 രൂപ കൂടി 38160 രൂപയും ഗ്രാമിന് 4770 രൂപയും ആയിരിക്കുന്നു. നവംബർ 15 ഞായറാഴ്ച ആയതിനാല് വിലയിൽ മാറ്റം ഇല്ലായിരുന്നു. നവംബർ 16നും സ്വർണ വിലയിൽ മാറ്റം ഇല്ല, എന്ന് വച്ചാൽ പവന് 38160 രൂപയും, ഗ്രാമിന് 4770 രൂപ ആയിട്ടാണ് കാണുന്നത്. നവംബർ 17നു പവന് 80 രൂപ രൂപ കുറഞ്ഞ് 38080 രൂപയും ഗ്രാമിന് 4760 രൂപയും ആയി. നവംബർ 18ന് പവന് 240 രൂപ കുറഞ്ഞ് 37840 രൂപയും, ഗ്രാമിന് 4730 രൂപയും ആയി. ഇന്നലെ നവംബർ 19ന് വീണ്ടും 240 രൂപ തന്നെ കുറഞ്ഞു 37600 രൂപയും, ഗ്രാമിന് 4700 രൂപയും ആയി. ഇന്ന് നവംബർ 20ന് വീണ്ടും പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്, എന്ന് വച്ചാൽ പവന് 37520 രൂപയും, ഗ്രാമിന് 4690 രൂപയും ആയി. ഇനിയും വില കുറയട്ടെ.