February 28, 2021

പൈപ്പ് മുറുക്കി അടച്ചാൽ പോലും തുള്ളിയായി വെള്ളം വരുന്ന പ്രശ്നം ഉണ്ടെങ്കിൽ 5 മിനിറ്റിൽ പരിഹാരം

വീട്ടിൽ പൈപ്പ് മുറുക്കി അടച്ചാൽ പോലും അതിൽനിന്നു തുള്ളിയായി വെള്ളം വരുന്ന പ്രശ്നം ഉണ്ടെങ്കിൽ അത് 5 മിനിറ്റിൽ പരിഹരിക്കാൻ സാധിക്കുന്നു. ഇതിനായി പൈപ്പ് ഒന്നും മാറ്റേണ്ടതില്ല. സാധാരണ ഇങ്ങനെ പ്രശ്നം വന്നിട്ടുണ്ടെങ്കിൽ പ്ലംബറിനെ വിളിക്കുമ്പോൾ പൈപ്പ് മുഴുവൻ മാറ്റുകയാണ് ചെയ്യുന്നത്, അങ്ങനെ പൈപ്പിന്റെ പണവും പോകും, ഒപ്പം പ്ലംബരിന്റെ പണവും കൊടുക്കേണ്ടി വരും.

എങ്ങനെ നോക്കിയാലും നമ്മുക്ക് നഷ്ടം തന്നെയാണ്. പക്ഷേ അങ്ങനെ അല്ലാതെ വളരെ എളുപ്പത്തിൽ സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും ഈ ഒരു പ്രശ്നം 5 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും ഇങ്ങനെ തുള്ളിതുള്ളിയായി വെള്ളം വരുന്നത് പൈപ്പിനുള്ളിൽ സ്പിന്റർ എന്ന് പറഞ്ഞ സാധനം ദ്രവിക്കുന്നത് കൊണ്ടും ആണ്, അപ്പോൾ അതാണ് നമ്മൾ മാറ്റേണ്ടത്. നമുക്ക് ഈ കാര്യം അറിയില്ല എന്ന് കരുതിയാണ് പ്ലംബർ ഒരാവശ്യവുമില്ലാതെ പൈപ്പ് മാറ്റുന്നത്. അപ്പോൾ പറയുന്ന പോലെ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പ്രെശ്നം മാറുന്നതാണ്. നിങ്ങളുടെ വീടുകളിൽ ഇങ്ങനെ പ്രശ്നം ഉണ്ടെങ്കിൽ തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കാം.

എങ്കിൽ ഈ വിദ്യ മറ്റുള്ളവരോട് പങ്ക് വക്കാം.