നമ്മുടെയെല്ലാം സ്വന്തം ഗൂഗിൾ പേ ലോൺ തരുന്ന വിവരം നിങൾ അറിഞ്ഞിരുന്നോ? ഇല്ലെങ്കിൽ വിശദമായി അറിയാം. നമുക്കെല്ലാം പലപ്പോഴായി പല ആവശ്യങ്ങൾക്കും പണം വേണ്ടതുണ്ട്, അന്നേരം നമ്മുടെ കയ്യിൽ പണം എടുക്കാൻ ഇല്ലെങ്കിൽ ഏറ്റവും എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് മറ്റുമൊക്കെ വച്ച് കാര്യങ്ങൽ നടത്താറുണ്ട്, എന്നാൽ അതിലും എളുപ്പത്തിൽ ഇപ്പൊൾ പേഴ്സണൽ ലോൺ ലഭിക്കും.
എന്നാൽ ഇതിനുവേണ്ടി ബാങ്കുകളിൽ പോയി രേഖകളും മറ്റും കൊടുത്തു ലോൺ എടുക്കേണ്ട ആവശ്യമില്ല, പകരം ഗൂഗിൾ പേ ഒരു നിശ്ചിത തുക നമുക്കുവേണ്ടി പേർസണൽ ലോൺ നൽകുന്നുണ്ട്. ഇത് നമ്മുടെ ഇടപാടുകൾക്ക് അനുസരിച്ചായിരിക്കും അവർ നമുക്ക് ഉള്ള ലോൺ നിശ്ചയിക്കുക. അത് പ്രോസിഡ് ചെയ്താൽ ആ തുക നമ്മളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും എളുപ്പം നമുക്ക് എടുത്തു വിനിയോഗിക്കാനും സാധിക്കുന്നതാണ്. ഗൂഗിൾ പേ ഇപ്പൊൾ ഒട്ടു മിക്ക ആളുകളുടെയും ഫോണിൽ ഉള്ള ആപ്പ് ആണ്, അതിനാൽ പണത്തിന് ആവശ്യം ഉണ്ടെങ്കിൽ വെറുതെ ഇൗ തുക പാഴാക്കി കളയേണ്ടതില്ല. ഇങ്ങനെ ഒരു ലോൺ നൽകുന്ന കാര്യം പലരും അറിഞ്ഞിട്ടില്ല,
ആയതിനാൽ ഈ വിവരം ഏവർക്കും ഉപകാരപ്പെടട്ടെ