February 20, 2021

ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള മാർഗ്ഗങ്ങൾ ഇതാ, പ്രശ്നങ്ങൾ എന്തൊക്കെ? പരിഹാരങ്ങൾ? അറിവ്

ഒരു ക്രെഡിറ്റ് കാർഡ് വേണം എന്ന് ആഗ്രഹം ഉള്ളവർ ആണ് നിങ്ങളെങ്കിൽ അതു സ്വന്തമാക്കാൻ ഉള്ള മാർഗ്ഗങ്ങൾ നിങ്ങൾക്കായി പറഞ്ഞുതരുന്നു, ഇത് എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് അപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തായാലും ഡെബിറ്റ് കാർഡ് കിട്ടും, പക്ഷേ ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട്.

പറയാതെ തന്നെ ക്രെഡിറ്റ് കാർഡിന്റെ ഗുണങ്ങൾ ആളുകൾക്ക് അറിയാമായിരിക്കും. നമ്മുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് അല്ലെങ്കിൽ മറ്റു കാര്യങ്ങളും ചെയ്യാം, തുടർന്ന് ഒരു മാസം വരെ ഇങ്ങനെ ഷോപ്പിംഗ് ചെയ്താൽ പലിശ കൊടുക്കേണ്ടതില്ല. ചില ബാങ്കുകളിൽ അതിലും കൂടുതൽ നാളുകൾ എടുത്തിരിക്കുന്ന ക്രെഡിറ്റ്ന് കൊടുക്കേണ്ടതില്ല. അപ്പൊൾ പെട്ടെന്ന് ഒരു എമർജൻസി ആയാലും മറ്റ് എന്തായാലും ക്രെഡിറ്റ് കാർഡ് ഉള്ളത് ഒരു അനുഗ്രഹം ആണ്. അങ്ങനെ ഏവരും ആഗ്രഹിക്കുന്ന ക്രെഡിറ്റ് കാർഡ് കിട്ടാൻ നല്ല എളുപ്പമാണ്, അക്കൗണ്ടിൽ നല്ല രീതിയിൽ ട്രാൻസാക്ഷൻ ഉണ്ടെങ്കിൽ എളുപ്പം നമുക്ക് ഇതിനായി അപേക്ഷിക്കാൻ സാധിക്കും അപ്പോൾ ഇവ സ്വന്തമാക്കാനുള്ള ചില കാര്യങ്ങൾ നിങ്ങൾക്കായി പറഞ്ഞു തരുന്നു, ഇതെല്ലാം ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.