January 20, 2021

പ്രധാനമന്ത്രിയുടെ സമ്മാൻ നിധിയിലെ 2000 രൂപ വീണ്ടും എത്തുന്നു, വിതരണം ഒറ്റ ദിവസത്തിൽ; അറിവ്

പ്രധാനമന്ത്രിയുടെ സമ്മാൻ നിധിയിലെ 2000 രൂപ വീണ്ടും എത്താൻ പോവുകയാണ്, ഇപ്രാവശ്യം വിതരണം ഒറ്റ ദിവസത്തിലാണ്, ഒപ്പം കർഷകർക്ക് ഒരു അവസരം കൂടി നൽകുന്നു. കേന്ദ്രസർക്കാർ രാജ്യത്തുള്ള കർഷകർക്കുവേണ്ടി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2018ൽ തുടങ്ങിയപ്പോൾ ഒരുപാട് ആളുകൾക്ക് ഇതിൻറെ ആനുകൂല്യം ലഭിച്ചു.

ഓരോ വർഷവും മൂന്ന് ഘടുക്കൾ എന്നുപറയുമ്പോൾ ഒരു വർഷത്തിൽ ഏപ്രിൽ മാസം ആരംഭിച്ച് നാലു മാസങ്ങൾ ഇടവിട്ട് വിതരണങ്ങൾ നടക്കുന്നു. ഇപ്പോൾ 2020ലെ അവസാനം ഘടുവായ 2000 രൂപ അക്കൗണ്ടിലേക്ക് ഡിസംബറിൽ എത്തുന്നതാണ്. ഇപ്രാവശ്യം വിതരണത്തിൽ ചില പ്രത്യേകതകളുണ്ട്, അതായത് രാജ്യത്തുള്ള എല്ലാ കർഷകർക്കും ഒറ്റദിവസംകൊണ്ട് പണം അക്കൗണ്ടിലേക്ക് എത്തിക്കുവാൻ ആണ് തീരുമാനിക്കുന്നത്, ആയതിനാൽ ഒരുപാട് നാളുകൾ കാത്തിരിക്കേണ്ടി വരികയില്ല, ഒപ്പം അപേക്ഷിച്ച് കർഷകർക്ക് ഒരവസരംകൂടി കിസാൻ സമ്മാന നിധി വഴി നൽകുന്നുണ്ട്, എന്ന് വച്ചിട്ടുണ്ടെങ്കിൽ പി.എം കിസാൻ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയൊരു കാര്യം കൂടി എത്തിയിരിക്കുകയാണ്. അത് ഏവർക്കും സന്തോഷകരമായിരിക്കും. അപ്പോൾ അപേക്ഷിച്ചവരും, അപേക്ഷിക്കാൻ പോകുന്നവരും എല്ലാം ഈ ഒരു കാര്യത്തെ കുറിച്ച് വിശദമായി അറിഞിരിക്കണം, ഒപ്പം

അറിയാത്തവർക്ക് പറഞ്ഞു കൊടുക്കുകയും വേണം.