ബാത്റൂമിന്റെ തൊട്ടടുത്തുള്ള ചുമരുകളിൽ നനവ് കാണുന്നുണ്ടോ? എങ്കിൽ പരിഹാരം ഉണ്ട്, ഒരുപാട് പേര് ആഗ്രഹിക്കുന്ന ഏവർക്കും ഉപകാരപ്രദം ഈ അറിവ് നിങ്ങൾക്കും പ്രയോജനപ്പെടും. സാധാരണ റൂമിൽ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവർ ചുമരുകളിൽ നനവ് തട്ടാതിരിക്കാൻ സജ്ജീകരണങ്ങൾ ചെയ്തിട്ടുവേണം പണിയാൻ.
പക്ഷേ അങ്ങനെ പലപ്പോഴും സാധിച്ചെന്നുവരില്ല, അതുകൊണ്ട് തന്നെ ഒരുപാട് കാലം ബാത്റൂം ഉപയോഗിച്ചു കഴിയുമ്പോൾ അതിനുള്ളിലെ വെള്ളം ടൈലിന് അടിയിലൂടെ ഒക്കെ ഊർണ് പോയി ചുമരിൽ പതിയെ പതിയെ നനവ് വരുന്നത് കാണാം, പിന്നെ വീടിനുള്ളിൽ ബാത്റൂം പണിയുമ്പോൾ നല്ല രീതിയിൽ പണിതില്ലെങ്കിലും ഇതുപോലെ സംഭവിക്കും, അതിനുശേഷം ചുമരിലെ ഇഷ്ടിക എല്ലാം കുതിർന്നു ആകെ ബുദ്ധിമുട്ടായി പോകും, പിന്നെ പെയിൻറ് അടർന്നു പോകുന്നതും വലിയൊരു പ്രശ്നമാണ്. ഇത്തരം സാഹചര്യത്തിൽ വീണ്ടും ബാത്ത്റൂമുകൾ പൊളിച്ചു പണിതു വേണ്ട കാര്യങ്ങൾ ചെയ്യുന്നത് ഒട്ടും പ്രാവർത്തികമാകുന്ന കാര്യമല്ല, ഒപ്പം ഒരുപാട് പണം ഇതിനു വേണ്ടി ചിലവാകുന്നു, അതെല്ലാം സാധാരണക്കാർക്ക് ഒരുപാട് ബുദ്ധിമുട്ടായതിനാൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറഞ്ഞുവരുന്നത്. ഇത് ഏവർക്കും ഫലപ്രദമാകും എന്ന് കരുതുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.
തീർച്ചയായും മറ്റുള്ളവർക്കും നിർദ്ദേശിക്കാം