September 18, 2021

2020 നവംബർ മാസത്തിൽ ഉള്ള സ്കൂൾ കുട്ടികളുടെ സൗജന്യ കിറ്റ് കിട്ടിയിരിക്കുന്നു, എന്തെല്ലാം ഉണ്ട്?

2020 നവംബർ മാസത്തിൽ ഉള്ള സ്കൂൾ കുട്ടികളുടെ സൗജന്യ കിറ്റ് കിട്ടിയിരിക്കുന്നു, എന്തെല്ലാം ഉണ്ടെന്ന് നമുക്ക് കാണാം. മാർച്ച് മാസം മുതൽ സ്കൂൾ ഇല്ലാത്തതുകൊണ്ട് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വരുന്ന ചിലവിന്റെ അതെ തുകയ്ക്ക് സൗജന്യ കിറ്റുകൾ ആയി കുട്ടികളുടെ വീട്ടിലേക്ക് നൽകാൻ ആണ് സര്ക്കാര് തീരുമാനിച്ചത്, അതിൽ ആദ്യഘട്ടം എന്ന രീതിയിൽ ജൂൺ ജൂലൈ മാസത്തിൽ വിതരണം ഉണ്ടായിരുന്നു.

ഇപ്പോൾ രണ്ടാംഘട്ടം നവംബർ മാസത്തിൽ വിതരണം ആരംഭിച്ചിട്ടുണ്ട്. ഗവൺമെന്റ്, ഗവർമെന്റ് എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് കിറ്റ് ഉള്ളത്. ഓരോ സെക്ഷൻ കൂടുംതോറും അരിയുടെ അളവിൽ വ്യത്യാസമുണ്ട്, എന്നിരുന്നാലും ബാക്കിയുള്ള സൗജന്യ കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങളെല്ലാം ഒന്നായിരിക്കും. അപ്പോൾ അതുപോലെ ഒരു കിടിലൻ കിറ്റ് ലഭ്യമായിട്ടുണ്ട്, അതിൽ എന്തൊക്കെയുണ്ടെന്ന് കാണാം. തീർച്ചയായും നിങ്ങൾക്ക് ഏവർക്കും ഇത് ഉപകാരപ്പെടും, കാരണം ഈ സാധനങ്ങളെല്ലാം ഇല്ലെ എന്ന് ഉറപ്പു വരുത്തിയിട്ട് വേണം നിങ്ങൾ കുട്ടികളുടെ സ്കൂളിൽ നിന്ന് തിരിച്ചു വരാൻ, അപ്പൊൾ വീഡിയോ ഏവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഒപ്പം

ഇനിയും വാങ്ങാൻ ഉള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യാം