Special

ഇതുപോലൊരു വിദ്യ ഉള്ളപ്പോൾ ഇനി പഴയ ബാറ്ററികൾ ഒന്നും കളയരുത്, അറിഞ്ഞില്ലാലോ എത്രയും കാലം

ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും എല്ലാവർക്കുമെന്ന് അറിയുന്നതോണ്ട് തന്നെ ഈ കുറുപ്പ് നിങ്ങൾക്ക് ഏറെ ഗുണകരമായിരിക്കുമെന്ന് ഉറപ്പാണ്.

ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാൽ ഇതെലാം കഴിഞ്ഞു ബാറ്ററി കേടായാലൊ? അധികമൊന്നും ചിന്തിക്കാതെ എടുത്തു കളയുന്ന രീതിയും നിലനിൽക്കുന്നു.

നമ്മുടെ വാഹനങ്ങളിലേയും വീടുകളിലുള്ള ഇൻവെർട്ടറുകളിലെ ബാറ്ററി വീക്കായാൽ നമ്മൾ എന്ത് ചെയ്യും? സാധാരണ നിലയിൽ അതു തൂക്കി വിൽക്കുകയാണ് പതിവ് എന്നാൽ ആ ബാറ്ററി നമുക്ക് വീണ്ടും ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും എന്ന് നമുക്ക് ഏറെ പേർക്കും അറിയാവുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ ഈ വീഡിയോ നിങ്ങൾ ഏവർക്കും ഒരുപാട് ഗുണമുള്ളതാകുമെന്നും എവരിലേക്കും എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button