October 16, 2021

വീട്ടിലെ എർത്ത് പ്രോബ്ലം ഉണ്ടെങ്കിൽ അത് കണ്ടെത്തി പരിഹരിച്ച് കറണ്ട് ബില്ല് കുറക്കാനാകും

വീട്ടിലെ എർത്ത് പ്രോബ്ലം ഉണ്ടെങ്കിൽ അത് കണ്ടെത്തി പരിഹരിച്ച് കറണ്ട് ബില്ല് നല്ല രീതിയിൽ തന്നെ കുറയ്ക്കാൻ സാധിക്കുന്നതാണ്, ഇത് വളരെ ഉപകാരപ്രദമായ അറിവാണ്. പല വീടുകളിലും വയറിങ് കൊടുക്കുമ്പോൾ എന്തെങ്കിലുമൊക്കെ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ എർത്ത് പ്രോബ്ലം ഉണ്ടായിരിക്കും. അങ്ങനെ ഒരുപാട് കറണ്ട് നമ്മളറിയാതെ തന്നെ നഷ്ടമായി പിന്നെ ബില്ലു വരുമ്പോൾ കണ്ണ് തള്ളി പോകുന്ന അവസ്ഥയാണ്.

അങ്ങനെ ഒരുപാട് ബിൽ വരുമ്പോൾ അതിനനുസരിച്ച് നമ്മൾ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കെഎസ്ഇബിയിൽ വിളിച്ച് അന്വേഷിക്കും, അപ്പൊൾ അവർ ആദ്യം വീട്ടിൽ എർത്ത് പ്രോബ്ലം ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ ആണ് പറയുക, അങ്ങനെ വീട്ടിൽ പെട്ടെന്നൊരു സ്വിച്ച്ചിൽ തൊടുമ്പോൾ ഷോക്ക് വരുകയോ അല്ലെങ്കിൽ ലൂസ് കോൺടാക്ട് ആവികയോ ഏതെങ്കിലും ഭാഗത്ത് ലൈറ്റ് കത്താതെ ഇരിക്കുകയോ, പെട്ടെന്ന് അടിച്ചു പോവുകയൊക്കെ വരുമ്പോൾ തീർച്ചയായും വീട്ടിലെത്തി പ്രോബ്ലം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കൂടുതൽ കൂടുതൽ പണം കറണ്ട് ബില്ലിന്റെ പേരിൽ നഷ്ടമാകും, ചിലപ്പോൾ വലിയ ആപത്ത് തന്നെ സംഭവിച്ചേക്കാം. അപ്പോൾ എർത്ത് പ്രോബ്ലം വീട്ടിൽ ഉണ്ടോ എന്ന് എളുപ്പം പരിശോധിക്കാവുന്ന മാർഗ്ഗമാണെന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

ഇതെല്ലാവർക്കും സഹായകരം ആകട്ടെ.