February 27, 2021

വീട്ടിൽ അലമാരകൾ ഏത് ഭാഗത്ത് വെക്കണം എന്ന് അറിഞ്ഞിരിക്കാം, ഈ മാറ്റങ്ങൾ വ്യക്തമായിരിക്കും

വീട്ടിൽ അലമാരകൾ ഏത് ഭാഗത്ത് വെക്കണം എന്ന് അറിഞ്ഞിരിക്കാം, ഈ പറയുന്ന സ്ഥലത്ത് വച്ചിരുന്നാൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും എന്നുകൂടി അറിയാം. നമ്മുടെ വീടുകളിൽ എല്ലാം കബോർഡ് കൂടാതെ എന്തായാലും ഒരു അലമാര എങ്കിലും ഉണ്ടാകും അത് എങ്ങോട്ട് വയ്ക്കണം എന്ന് പലർക്കും സംശയം ഉണ്ടായിരിക്കുന്നതാണ് ആ ഒരു സംശയം ആണ് എന്ന് തീർത്തു തരുന്നത്.

പലരും ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അലക്ഷ്യമായി ഇഷ്ടമുള്ള സ്ഥലത്തേക്ക് അലമാരികൾ ഇടുന്നു, പക്ഷേ അങ്ങനെ തെറ്റായ സ്ഥലത്തേക്ക്‌ ഇടുന്നതിനാലും സാരമായ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ എന്തിനും അതിൻറെതായ സ്ഥാനങ്ങൾ ഉള്ളതുകൊണ്ട് അലമാര അതിൻറെതായ സ്ഥാനത്തുതന്നെ ഇടണം അങ്ങനെ വച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ വലിയ രീതിയിൽ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. അത് എന്തെല്ലാമാണെന്നും ഏത് ദിശയിലേക്ക് അലമാര കിടക്കണം എന്ന് എല്ലാം നിങ്ങൾക്കായി പറഞ്ഞതായിരുന്നു. ഏവർക്കും ഇത് നല്ലൊരു അറിവായിരിക്കും. ഒട്ടുംതന്നെ ചിലവില്ലാത്ത ഒരു കാര്യം ആയതിനാൽ നിങ്ങൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ

മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം