February 20, 2021

മരം വിൽക്കുമ്പോൾ അതിന് നമ്മൾ എത്ര വില പറയണമെന്ന് ഇതിലൂടെ അറിയാം, സുപ്രധാന അറിവ് നേടാം

മരം വിൽക്കുമ്പോൾ അതിന് നമ്മൾ എത്ര വില പറയണമെന്ന് ഇതിലൂടെ അറിയാം. വീടിന്റെ പറമ്പിൽ എന്തെങ്കിലും ബുദ്ധിമുട്ട് ആയി നിൽക്കുന്ന മരങ്ങൾ വെട്ടാനായി കൊടുക്കാറുണ്ട്, അല്ലെങ്കിൽ വല്ല കാറ്റിലും മഴയിലും മരം വീഴുകയോ ഒക്കെ ചെയ്യുന്നു. ചിലപ്പോൾ അതിൽ നിന്ന് നമ്മൾ തന്നെ ഫർണിച്ചറുകൾ ഉണ്ടാക്കുക്കും. അല്ലെങ്കിൽ എടുത്തു വിൽക്കും,

അങ്ങനെ മരം വിൽക്കുമ്പോൾ വിൽക്കാനായി ഏർപ്പാടാക്കിയ ആളുകൾ തന്നെ മരം മുറിക്കുന്ന ആളുകളെ കൊണ്ടുവന്നു മുറിച്ചു കൊണ്ടു പോകാറുണ്ട്, അന്നേരം എത്ര രൂപ തരും എന്ന് ചോദിക്കുകയാണെങ്കിൽ വളരെ താഴ്ത്തി ആയിരിക്കും വാങ്ങുന്ന ആൾ പറയുക, അപ്പൊൾ നമുക്ക് ഇതിനെക്കുറിച്ച് യാതൊരുവിധ ബോധവും ഇല്ലെങ്കിൽ ആ ഒരു വില നമ്മൾ ഉറപ്പിക്കും, എന്നാല് മരത്തിന്റെ അളവും ക്യൂബിക് അടി ഒക്കെ അറിഞ്ഞിരുന്നാൽ കണക്കാക്കി കൊണ്ട് നമുക്ക് എളുപ്പം കാൽക്കുലേറ്റ് ചെയ്തു എത്ര വില വേണം എന്ന് ഇതിലൂടെ പറയാൻ സാധിക്കുന്നു. അങ്ങനെ നോക്കുമ്പോൾ വൻ ലാഭം ആയിരിക്കും നമുക്കുണ്ടാവുക, അപ്പൊൾ ആരും നമ്മളെ പറ്റിക്കുകയില്ല. ഇതെല്ലാം ഏറെ സഹായകരമായ കാര്യമായതിനാൽ

ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.