January 19, 2021

ഫോൺ പേ എങ്ങനെ രജിസ്റ്റർ ചെയ്തു ഉപയോഗിക്കണമെന്ന് അറിയാം, ഇത് നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും

ഫോൺ പേ എങ്ങനെ രജിസ്റ്റർ ചെയ്തു ഉപയോഗിക്കണമെന്ന് അറിയാം, ഇത് നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ അറിവ് ആയിരിക്കും. ഗൂഗിൾ പേ പോലെ അല്ലെങ്കിൽ അതിനേക്കാൾ എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യാവുന്ന ഒരു ആപ്ലികേഷൻ തന്നെയാണ് ഫോൺ പേ, ഒന്നു താരതമ്യം ചെയ്തിട്ടുണ്ടെങ്കിൽ ഫോൺ പേയിൽ പെയ്മെന്റ് ഫെയിൽ ആകാതെ ഗൂഗിൽ പേ ക്കാളും കുറച്ചു കൂടി എളുപ്പത്തിൽ എന്തും ചെയ്യാൻ പറ്റും.

അപ്പോൾ ഗൂഗിൽ പേ ഉപയോഗിച്ച് വട്ടായി തുടങ്ങിയിട്ടുണ്ടെങ്കിലും നിങ്ങൾക്ക് എളുപ്പം ഇതിലേക്ക് മാറാവുന്നതാണ്. ഗൂഗിൾ പെ പോലെ തന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എല്ലാം കൊടുത്തു ഇതിലൂടെ ഓൺലൈനായി മൊബൈലിൽ നമ്പറിലേക്ക് ട്രാൻസ്ഫർ, അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുമൊക്കെ സഹായിക്കുന്ന ഒരു അപ്ലിക്കേഷനാണ്. നിങ്ങൾക്ക് എന്തായാലും ഏറെ ഉപകാരപ്രദമാകും, ഇപ്പോൾ ഓൺലൈൻ ട്രാൻസ്ലേഷൻ കൂടിവരുന്ന സാഹചര്യത്തിൽ ഏറ്റവും എളുപ്പത്തിൽ ട്രാൻസ്ഫർ, മൊബൈൽ റീച്ചാർജ് ഒക്കെ നടത്താൻ പറ്റിയ അപ്ലിക്കേഷൻ വേണമെങ്കിൽ ഫോൺ പേ ഉപയോഗിക്കാം. അപ്പോൾ അത് രജിസ്റ്റർ ചെയ്യുന്നതും ഉപയോഗിക്കുന്നതും ഒക്കെ അറിയാം.

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.