Special

പഴയ മാക്സിയും ഷാളുകളും ഇനി ഇതുപോലെ ചെയ്യാം, നല്ല കിടിലൻ സാധനം എളുപ്പം വീട്ടിൽ തന്നെ ഉണ്ടക്കാം

ഇപ്പോഴത്തെ വീട്ടമ്മമാർക്ക് ജോലിക്കു പുറമേ വീട്ടുകാര്യങ്ങളും ചെയ്യേണ്ടതായി വരുന്നുണ്ട്. അതിനു രണ്ടിനും ഫലപ്രദമായ സമയം കണ്ടെത്തി ഉപയോഗിക്കാൻ മിടുക്കരാണ് ഇന്നത്തെ വീട്ടമ്മമാർ. അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സന്തോഷവും പ്രത്യേകിച്ച് ലഭിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ ഇതിനുപുറമേ ഗാർഡനിംഗ് , സ്റ്റിച്ചിംഗ് , കുക്കിംങ്ങിലും വളരെയധികം താൽപര്യമുള്ളവരും ഉണ്ട്. ചിലർക്ക് വീട്ടുജോലികൾ കഴിഞ്ഞാൽ സമയം അധികമുള്ളതിനാൽ എന്തെങ്കിലും ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യണം എന്നും തോന്നാറുണ്ട്.

അങ്ങനെ പുതിയ കിടിലൻ ഐഡിയകൾ അവർ പരീക്ഷിക്കാറുണ്ട് , അങ്ങനെ ഉള്ള ഒന്നിന്നെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. മിക്കവാറും എല്ലാവരും നമ്മുടെ പഴയ മാക്സികളും ഷോളുകളും നിലം തുടക്കാനും മറ്റും ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ ഉപയോഗിച്ച് കിടിലൻ ഡോർമാറ്റുകൾ ഉണ്ടാക്കാൻ പറ്റും എന്ന് നിങ്ങൾക്ക് എത്രപേർക്കറിയാം ? നല്ല അടിപൊളിയായിട്ടുള്ള ഡോർമാറ്റുകൾ ഉണ്ടാക്കാനായി പഴയ തുണികൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് താഴെ കാണുന്ന വീഡിയോ കണ്ടു നോക്കിയാൽ അറിയാം . ഉപകാരപ്രദമായ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ഉറപ്പായും നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കാൻ മറക്കരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button