February 20, 2021

തപാൽ വോട്ട് ആവശ്യമില്ല, വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരം സർക്കാർ ഇക്കുറി ഒരുക്കുന്നു

തപാൽ വോട്ട് ആവശ്യമില്ല, വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരം സർക്കാർ ഒരുക്കുന്നു. ഇത് ഒരുപാട് ആളുകൾക്ക് ഏറെ സഹായകരമായ ഒരു കാര്യമായിരിക്കും, തിരഞ്ഞെടുപ്പ് അടുക്കുകയാണ്, അതിനാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് മുൻപ് ഇല്ലാത്തത് പോലെ മൂന്നു ദിവസങ്ങളിലായാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉള്ളത്.

എന്നിരുന്നാൽ പോലും സുരക്ഷയുടെ കാര്യത്തിൽ ഏവര്‍ക്കും ആശങ്ക ഉണ്ട്. ആയതിനാൽ തന്നെ പരമാവധി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. അതിനാൽ ഇപ്പോൾ വോട്ട് രേഖപ്പെടുത്തുവാനും വീട്ടിൽ തന്നെ സൗകര്യമൊരുക്കുകയാണ്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ മുൻപ് ക്വാറന്റയിനിൽ ഉള്ളവരും പോസിറ്റീവ് രോഗികളും എല്ലാം തപാൽ വഴി വോട്ട് ചെയ്യാനായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ അതും അത്ര പ്രാവർത്തികം ആയിരിക്കുകയില്ല എന്ന് തോന്നിയതുകൊണ്ട് ഇപ്പോൾ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടു ചെയ്യുവാനുള്ള സൗകര്യമൊരുക്കുകയാണ്, ആയതിനാൽ നമുക്ക് ഇഷ്ടമുള്ള പാർട്ടിക്ക് വീട്ടിലിരുന്നു തന്നെ വോട്ട് ചെയ്യാം ഈ ഒരു വിവരം കൂടുതൽ പേരും അറിഞ്ഞു കാണുകയില്ല ആയതിനാൽ

എല്ലാവരിലേക്കും ഈ ഒരു കാര്യം എത്തിക്കുന്നതാണ്.