January 18, 2021

വീട്ടിൽ കേടായ ടോർച്ചുകൾ ഉണ്ടെങ്കിൽ വെറും 10 രൂപ ചിലവിൽ അതെല്ലാം നമുക്ക് ശരിയാക്കി എടുക്കാം

വീട്ടിൽ കേടായ ടോർച്ചുകൾ ഉണ്ടെങ്കിൽ വെറും 10 രൂപ ചിലവിൽ അതെല്ലാം നമുക്ക് ശരിയാക്കി എടുക്കാം. രാത്രി കാലങ്ങളിൽ എങ്ങോട്ടെങ്കിലും പോകണം എങ്കിലും ഒക്കെ എടുക്കുവാനായി എല്ലാവരുടെയും വീട്ടിലും വലുതും ചെറുതും അങ്ങനെ ഏതെങ്കിലും സൈസിൽ ഉള്ള ഒരു ടോർച്ച് ഉണ്ടായിരിക്കും. ചിലത് വളരെ വിലക്കുറവിന് വാങ്ങുന്നതിനാൽ അത് പെട്ടെന്ന് തന്നെ കേട് വരുകയും.

എന്നാൽ നല്ല കമ്പനിയുടെ വാങ്ങുകയാണെങ്കിൽ കുറച്ചധികം കാലം നിൽക്കുന്നതും കാണാം, അപ്പോൾ അങ്ങനെ കേടുവന്ന ടോർച്ചുകൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉപയോഗ ശൂന്യമായി കിടക്കുന്നു എങ്കിൽ 10 രൂപ ചിലവിൽ നമുക്ക് അത് ശരിയാക്കാൻ ഉള്ള സൗകര്യം ഉണ്ട്, അത് എങ്ങനെ ആണെന്നാണ് നിങ്ങൾക്കായി ഇന്ന് പറഞ്ഞു തരുന്നത്, അപ്പോൾ കേടായ ടോർച്ചുകൾ ഉണ്ടെങ്കിൽ ഇതുപോലെ ഒന്നും ചെയ്തു നോക്കാം, വലിയ ചിലവൊന്നും ഇല്ലാത്ത കേസായതിനാൽ നിങ്ങൾക്ക് ഇത് വളരെ സഹായകമായിരിക്കും. അപ്പൊൾ പുറത്തൊന്നും കൊടുത്തു ശരിയാക്കേണ്ട വരുകയില്ല. ഇത് എങ്ങനെയാണെന്ന് കാണാം ഒപ്പം.

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം