സ്കൂൾ തുറക്കാനുള്ള സാധ്യത, ഡിസംബർ മാസം മുതൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ സർക്കാർ ചില മാറ്റങ്ങൾ വരുത്തുകയാണ് അത് എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുന്നത് ഏവർക്കും നല്ലതായിരിക്കും. മാർച്ച് മാസം സ്കൂൾ അടച്ചതിൽ പിന്നെ ഇതുവരെ എല്ലാവർക്കും ഓൺലൈൻ ക്ലാസ് ആണ് നടന്നുകൊണ്ടിരിക്കുന്നത്, ഇപ്പൊൾ ഒരു അധ്യയനവർഷം പൂർത്തിയാകാൻ ഇനി കുറച്ചു നാളുകൾ കൂടി ബാക്കിയുള്ളൂ.
ആയതിനാൽ തന്നെ 10, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷയും അടുത്ത് വരുകയാണ്, ഈ സാഹചര്യത്തിൽ അവർക്ക് മാത്രം ക്ലാസ്സ് ഇരട്ടി ആക്കുകയാണ്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ മുൻപ് ദിവസേന ഒന്നര മണിക്കൂർ വീതം മൂന്ന് സെക്ഷൻ ആയിട്ടായിരുന്നു ക്ലാസ്സ്, അതിപ്പോൾ ഇരട്ടിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബറോട് കൂടി ഫുൾ പാഠഭാഗങ്ങൾ തീർത്തു ജനുവരിമുതൽ റിവിഷൻ ആരംഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അപ്പോൾ സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും, മറ്റു വിവരങ്ങൾ എല്ലാം വീഡിയോയിൽ വിശദമാക്കുന്നു. നിങ്ങൾക്ക് ഈ വിവരം പലരും അറിഞ്ഞു കാണുകയില്ല ആയതിനാൽ ഡിസംബർ മുതൽ
ഇങ്ങനെയാണ് മാറ്റം എന്ന് ഏവരെയും അറിയിക്കാം.