January 18, 2021

ജനുവരി മുതൽ പ്രാബല്യത്തിലാക്കാൻ പോകുന്ന ഡിജിറ്റലൈസ്ഡ്‌ സംവിധാനത്തെ കുറിച്ച് അറിയാം

ജനുവരി മുതൽ പ്രാബല്യത്തിലാക്കാൻ പോകുന്ന ഡിജിറ്റലൈസ്ഡ്‌ സംവിധാനത്തെ കുറിച്ച് ചില കാര്യങ്ങൾ വാഹനമുള്ളവർ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആർക്കെങ്കിലും വാഹനങ്ങൾ ഉണ്ടെങ്കിൽ അവരിലേക്ക് എല്ലാം ഈ വിവരം എത്തിക്കാം. എല്ലാ വീടുകളിലും ഒരു വാഹനമെങ്കിലും ഉള്ളതിനാൽ ഏവർക്കും ബാധകമായ ചില കാര്യങ്ങളാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്ന് വെച്ചിട്ടുണ്ടെങ്കിൽ തന്നെ നവംബർ മാസത്തിൽ തന്നെ പെറ്റി അടക്കുന്നതൊക്കെ പോലീസിന്റെ അടുത്ത് ഒഴിവാക്കി ചലാൻ സംവിധാനം ആരംഭിച്ചിരുന്നു, അതുപോലെതന്നെ ജനുവരി മുതൽ ഫാസ്റ്റാഗ് ഓരോ വാഹനം അതായത് നാലുചക്ര വാഹനങ്ങൾക്ക് നിർബന്ധമാക്കിയതായും പറഞ്ഞിരുന്നു. ഇപ്പോൾ ഡിജിറ്റലൈസ്ഡ് സംവിധാനത്തിലെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇനി പോലീസ് പിടിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളും മറ്റും ചില മാറ്റങ്ങളും ഇതിലൂടെ വ്യക്തമാക്കുന്നു. ഇപ്പോൾ അതെല്ലാം നിങ്ങൾക്ക് എന്താണെന്ന് അറിയാവുന്നതാണ്. തീർത്തും ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്. അപ്പോൾ ഇത് ആരും അറിയാതെ പോകരുത്, അറിയാത്തവർ ഏറെ പേര് ഉണ്ടായിരിക്കും, അപ്പൊൾ

മറ്റുള്ളവരെ കൂടി അറിയിക്കാം.