January 18, 2021

നവംബർ മാസത്തെ പെൻഷൻ വിതരണം ആരംഭിക്കുകയാണ്, ഈ മൂന്നു കാര്യങ്ങൾ നിങ്ങൾ ഉടൻ അറിഞ്ഞിരിക്കണം

നവംബർ മാസത്തെ പെൻഷൻ വിതരണം ആരംഭിക്കുകയാണ്, ആയതിനാൽ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ ഉപഭോകതാക്കൾ ഈ മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ എല്ലാവിധ സംശയങ്ങളും ദൂരീകരിക്കുന്നത് ആയിരിക്കും. ഇപ്പോൾ എല്ലാ മാസവും പെൻഷൻ വിതരണം നടക്കുന്നത് കൊണ്ട് ഓരോ മാസത്തെയും അവസാനം അതായത് നവംബർ 25 തൊട്ട് 30 വരെ ആയിരിക്കും പെൻഷൻ വിതരണങ്ങൾ ആരംഭിക്കുക.

ബാങ്ക് അക്കൗണ്ടിലേക്ക് ചോദിച്ചവർക്ക് അവിടേക്കും കൈകളിലേക്ക് ചോദിച്ചവർക്ക് കൈകളിലേക്കും പെൻഷൻ എത്തിച്ച് നൽകുന്നതാണ്. ഇപ്പോൾ നവംബർ അവസാനം ആയതോടുകൂടി പെൻഷൻ ഉപഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ ലഭിക്കാൻ സമയം ആയി, എന്നാൽ പലരും 1500 രൂപ ആണെന്ന് പറയുന്നുണ്ട്, പക്ഷേ അത് ഈ മാസം മുതൽ അല്ല ഈ മാസം സാധാരണപോലെ 1400 രൂപ തന്നെയാണ്. സർക്കാരിന്റെ പ്രകടനപത്രികയിൽ 1500 രൂപ ഉള്ളതിനാൽ ഇലക്ഷന് മുൻപ് തന്നെ 1500 രൂപ ആക്കുന്നതാണ്. അപ്പോൾ ഇതല്ലാതെ പെൻഷൻ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ മൂന്നു കാര്യങ്ങൾ പറയുന്നു ഇത് നിങ്ങൾക്ക് ഏറെ സഹായകരമായിരിക്കും. അപ്പോൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ ഉണ്ടെങ്കിൽ.

അവർക്ക് ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.