January 18, 2021

ജനുവരി മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധം, ഓൺലൈൻ ആയി ഇവക്ക് ഉടൻ അപേക്ഷിക്കാം

ജനുവരി മുതൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റാഗ് നിർബന്ധം ആക്കിയതിനാൽ ഓൺലൈൻ ആയി ഇവക്ക് വേണ്ടി അപേക്ഷിക്കാം. ഏറ്റവും പുതിയ നിയമമാണ് ജനുവരി 2021 മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്നത്, അതായത് ടോൾപ്ലാസയിൽ ഉള്ള തിരക്ക് കുറയ്ക്കുവാനും മറ്റും നാലുചക്ര വാഹനങ്ങൾക്ക്‌ ഫാസ്റ്റ് ടാഗ് വേണമെന്ന് നിർബന്ധം ആക്കിയിരിക്കുകയാണ്. അപ്പോൾ ഒരുപാട് വണ്ടികൾക്ക് ഫാസ്റ്റ് ടാഗ് ഇല്ലാതെ ഉണ്ടാകും.

ആയതിനാൽ ജനുവരി മുതൽ ഇതില്ലാതെ സഞ്ചരിക്കാൻ ആവുകയില്ല എന്ന് ഉറപ്പുള്ളതിനാൽ പലരും ഫാസ്റ്റ് ടാഗ് എടുക്കുവാനുള്ള ഓട്ടത്തിൽ ആയിരിക്കും. അപ്പോൾ ഒരു മാസം കൂടിയെ നമ്മുടെ മുൻപിലുള്ളു, അതിനുള്ളിൽ എളുപ്പം ഫാസ്റ്റ് ടാഗ് എടുക്കുവാൻ ഓൺലൈനായി തന്നെ അപേക്ഷിക്കാം. അപ്പോൾ അത് എങ്ങനെയാണ് എന്നാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇത് ഏറെ ആളുകൾക്കും സഹായകരം ആയിരിക്കും. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്കോ നാല് ചക്രവാഹനം വാഹനങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഈ ഒരു കാര്യം പറഞ്ഞു കൊടുക്കാവുന്നതാണ്. ഏറെ പ്രയോജനപ്പെടുന്ന

ഈയൊരു കാര്യം ഏവർക്കും സഹായകമാകട്ടെ