January 19, 2021

പെൻഷൻ തുക 1500 രൂപയായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, ആർക്കൊക്കെ 1500 കിട്ടും? അറിയാം

പെൻഷൻ തുക 1500 രൂപയായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, ആർക്കൊക്കെ 1500 കിട്ടുമെന്നും മറ്റ് ആനുകല്യങ്ങളും അറിയാം,ഏറ്റവും പുതിയ അപ്ഡേറ്റ് നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു, ഇപ്പോൾ എല്ലാമാസവും പെൻഷൻ വിതരണം നടക്കുന്നുണ്ട്, ഇപ്പൊൾ ഈ മാസം പെൻഷൻ വിതരണം ആരംഭിക്കുകയാണ് അപ്പൊൾ എൽഡിഎഫ് സർക്കാരിൻറെ.

പ്രകടനപത്രികയിൽ വോട്ടർമാർക്ക് നൽകിയ ഒരു വാഗ്ദാനമായിരുന്നു പെൻഷൻ തുക 1500 രൂപയായി ഉയർത്തുമെന്നത്. അങ്ങനെ ഇപ്പൊൾ അടുത്ത ഇലക്ഷന് മുൻപായി വാക്ക് പാലിച്ചിരിക്കുകയാണ്. 1200 ഉണ്ടായത് 1300 ആകിയത്തും, പിന്നെ 100 കൂട്ടി 1400 രൂപ ആകിയത് ഒക്കെ വളരെ പെട്ടെന്ന് ആയിരുന്നു. ഇപ്പൊൾ പെൻഷൻ ജനുവരി 2021 മുതൽ 1500 രൂപയാക്കാൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു അപ്പോൾ ഈ രണ്ട് മാസം അതായത് നവംബറിലും, ഡിസംബറിലും 1400 രൂപ തന്നെ ആയിരിക്കും ലഭിക്കുക. അപ്പോൾ ആർക്കൊക്കെ ആണ് പെൻഷൻ വർധിപ്പിച്ചിരിക്കുന്നത് എന്നും മറ്റ് ആനുകൂല്യങ്ങൾ കുറിച്ചും വിശദമാക്കുന്നുണ്ട്. നിങ്ങൾക്ക് അത് കണ്ടറിയാം.

ഈ വിവരം അറിയാത്തവരെ അറിയിക്കുകയും ചെയ്യാം.